29.5 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

അന്താരാഷ്ട്ര ചലച്ചിത്രമേള: ആദ്യദിനം തന്നെ രജിസ്‌ട്രേഷന്‍ 5000 കടന്നു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. കോവിഡ് കാലത്തു നടന്ന രണ്ടുമേളകളില്‍നിന്നും വ്യത്യസ്തമായി രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം...

പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റം: നാല് പുതിയ ഡിഡിഇമാര്‍,10 ഡിഇഒമാര്‍

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും.നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നല്‍കി.അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരേയും (എ.ഇ.ഒ) പ്രധാന അധ്യാപകരേയും ഡി.ഇ.ഒ മാരാക്കി...

തൃശൂര്‍ മോഡല്‍ സിസിടിവി ക്യാമറ സംവിധാനം സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കും: ഡിജിപി

തൃശൂര്‍: സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുള്ള സിസിടിവി നിരീക്ഷണ സംവിധാനം മാതൃകാപരമാണെന്നും,ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്നതായും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.തദ്ദേശ സ്വയംഭരണ സ്ഥാപനമായ തൃശൂര്‍ കോര്‍പ്പറേഷനും, ജില്ലാ പോലീസും,വ്യാപാരികളും,...

തിരുവനന്തപുരം മേയറുടെ കത്ത് വ്യാജമാണോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ അറിയാം; ഡിജിപി

തൃശൂര്‍: തിരുവനന്തപുരം മേയറുടെ കത്ത് വ്യാജമാണോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെയാണ് അറിയാന്‍ കഴിയുകയെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു.തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയതായിരുന്നു ഡിജിപി....

പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശൂര്‍: പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. പതിനാറുകാരന്‍ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അധ്യാപകര്‍ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗണ്‍സിലിങ്ങിന്...

കലാമണ്ഡലം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ 92-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.കൂത്തമ്പലത്തിനു മുന്‍പിലുള്ള കൊടിമരത്തില്‍ രാവിലെ 9.30 ന് വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ:എം.വി.നാരായണന്‍ പതാക ഉയര്‍ത്തി.കലാമണ്ഡലം രജിസ്ട്രാര്‍ ഡോ: രാജേഷ്‌കുമാര്‍ പി,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,കലാമണ്ഡലം പ്രഭാകരന്‍, പങ്കെടുത്തു. നാഗസ്വര...

നാക്കുപിഴ; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്ഷേപിച്ച് സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍

ആലപ്പുഴ:വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പൊതുവേദിയില്‍ ആക്ഷേപിച്ച് മുന്‍മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍.സജി ചെറിയാന്‍ മുഖ്യസംഘാടകനായി ചെങ്ങന്നൂര്‍ പെരുമയോടനുബന്ധിച്ച് പാണ്ടനാട് സംഘടിപ്പിച്ച ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍...

കത്ത് വ്യാജമാണോ എന്നതിന് ഉത്തരമില്ലാതെ നേതൃത്വം; പാര്‍ട്ടി നടപടി ഉറപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പാര്‍ട്ടി നടപടി ഉറപ്പായി. ജില്ലാ നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന് ഇതുവരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല....

ഉദ്ധവ് പക്ഷം 76.85% വോട്ട് നേടി ജയിച്ചു; അപ്രതീക്ഷിതം നോട്ടയ്ക്ക് 14.79% വോട്ടുകള്‍!

മുംബൈ: ബിജെപിയുടെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുന്നില്‍നിര്‍ത്തി ശിവസേനയെ പിളര്‍ത്തി അധികാരത്തില്‍നിന്നു പുറത്താക്കിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബിജെപി മത്സരത്തില്‍നിന്ന് പിന്മാറിയതിനാല്‍ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ...

ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോല്‍സവം കോവളത്ത്

തിരുവനന്തപുരം:കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും.ഇന്‍ഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്‍ഡ്യയിലെ...

Latest news