29 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വിജ്ഞാനം

ഹാം റേഡിയോ ഓപ്പറേറ്റർമാരെ കലക്ടർ അനുമോദിച്ചു

ജനനിബിഡമായ തൃശൂർ പൂരത്തിൽ ആശയ വിനിമയത്തിന് കുറവുവരാതെ മികച്ച സേവനം കാഴ്ചവെച്ച ഹാം റേഡിയോ ഓപ്പറേറ്റർമാരായ 21 പേർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രശംസാപത്രം നൽകി. പൂരപ്പറമ്പിൽ ജനങ്ങൾ തിങ്ങി നിറയുമ്പോൾ...

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ജൂൺ 4 ന്

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നിർമ്മിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂൺ 4ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി...

ശാസ്താംപൂവ്വം ഊരിലേയ്ക്ക് ‘കതിർ’ വായനശാല 

കേരളത്തിലെ വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേരള വനം വന്യജീവി വകുപ്പും സംസ്ഥാന വനവികസന വകുപ്പും നടപ്പിലാക്കി വരുന്ന 'കതിർ' പദ്ധതിയുടെ  നാലാമത്തെ  വായനശാല  ചാലക്കുടി ശാസ്താംപൂവ്വം ഊരിൽ ഇന്ന് (മെയ്...

ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

  സംസ്ഥാന ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവര്‍ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മെയ് 23 മുതല്‍ 27 വരെ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സുസ്ഥിര സുരക്ഷിത ഗതാഗതത്തിനായി...

യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ച് പൂര നഗരി

  വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശൂർ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്‍റെ ഔദ്യോഗിക...

ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ്...

രാമ പ്രഭാവത്തിൽ ഇന്ത്യ

രാമൻ പ്രഭാവത്തിലൂടെ ഇന്ത്യയെ ശാസ്ത്രലോകത്തിന് മുകൾതട്ടിൽ എത്തിച്ച സി വി രാമൻ ഓർമ്മയായിട്ട് നാളേക്ക് 50 വർഷം. ഒരാൾ നോബൽ പുരസ്കാരം നേടുമ്പോൾ അയാളോടൊപ്പം രാഷ്ട്രവും അഭിമാനം കൊള്ളുന്നു, എന്നാൽ ചന്ദ്രശേഖര വെങ്കിട്ടരാമന്റെ...

Latest news