23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

ഇന്ത്യയിൽ കളമൊഴിഞ്ഞ എച്ച്ബിഒ

രണ്ട് പതിറ്റാണ്ടിന്റെ പ്രക്ഷേപണം അവസാനിപ്പിച്ച് ഇന്ത്യയിൽനിന്ന് കളം ഒഴിയുകയാണ് അമേരിക്കൻ ടെലിവിഷൻ ചാനലായ എച്ച്ബിഒ . ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ് ബംഗ്ലാദേശ് മാലിദ്വീപ്, മാലിദ്വീപ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സംപ്രേഷണവും എച്ച്ബിഒ...

ഭോപ്പാൽ വാതക ദുരന്തത്തിന് 36 വയസ്സ്

ചെർണോബിൽ ദുരന്തത്തിനുശേഷം ലോകത്തെ നടുക്കിയ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് 36 വയസ്സ്. പതിനയ്യായിരത്തോളം ജീവൻ ബലി കൊടുത്ത ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ ഇന്നും ഭോപ്പാൽ ജനതയെ വേട്ടയാടുന്നു. മൂന്നരപതിറ്റാണ്ടിനിപ്പുറവും വായുവും മണ്ണും വിഷലിപ്തമായി...

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു – ചെന്നിത്തല

  തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാരും സിപിഐഎമ്മും ശ്രമിക്കുന്നുഎന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസും മയക്കുമരുന്നു കേസും അട്ടിമറിക്കാൻ വളരെ ബോധപൂർവ്വമായ ശ്രമമാണ് ഇരുകൂട്ടരും ചേർന്ന് നടത്തുന്നതെന്ന് തിരുവനന്തപുരത്ത് നടന്ന...

രാമ പ്രഭാവത്തിൽ ഇന്ത്യ

രാമൻ പ്രഭാവത്തിലൂടെ ഇന്ത്യയെ ശാസ്ത്രലോകത്തിന് മുകൾതട്ടിൽ എത്തിച്ച സി വി രാമൻ ഓർമ്മയായിട്ട് നാളേക്ക് 50 വർഷം. ഒരാൾ നോബൽ പുരസ്കാരം നേടുമ്പോൾ അയാളോടൊപ്പം രാഷ്ട്രവും അഭിമാനം കൊള്ളുന്നു, എന്നാൽ ചന്ദ്രശേഖര വെങ്കിട്ടരാമന്റെ...

കൊറോണ വാക്സിൻ ഏപ്രിൽ മുതൽ ഇന്ത്യയിൽ എത്തും

  ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനെക്കയുമായി സംയുക്തമായി തയ്യാറാക്കിയ കോവിഡ് വാക്സിൻ ഫെബ്രുവരി മുതൽ ഇന്ത്യയിലെത്തും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, വയോജനങ്ങൾക്കും ആയിരിക്കും വാക്സിൻ ലഭ്യമാക്കുക. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർ ഷിപ് സമ്മിറ് 2020 ൽ...

മുംബൈ ഭീകരാക്രമണം; ഹാഫിസ് സയ്യിദിന് 10 വർഷം തടവ്

  ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് സൂത്രധാരനായ ഹാഫിസ് സയ്യിദിന് 10 വർഷം തടവ് വിധിച് പാകിസ്ഥാൻ ലാഹോറിലെ ഭീകരവിരുദ്ധ കോടതി. ജമാഅത്ത് ഉദ്ദവ , ലഷ്‌കറെ, തോയ്ബ, എന്നീ ഭീകരസംഘടനകളുടെ തലവനായ ഹാഫിസ് സയ്യിദിനെ...

അന്ത്യമില്ലാത്ത അന്ധവിശ്വാസങ്ങൾ; യുപിയിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ടു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാൺപൂരിൽ 6 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വയറു കീറിയ നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ധവിശ്വാസങ്ങൾക്ക് ആയി കുട്ടിയുടെ ആന്തരികാവയവങ്ങൾ ഉപയോഗിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്...

കേരളത്തിൽ ആനയുടെ മരണത്തിൽ ഉൾപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അൻപതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു

മലപ്പുറം (ജൂൺ 3, 2020) കേരളത്തിലെ മലപ്പുറം ജില്ലയിൽ ഗർഭിണിയായ ആനയ്ക്കുണ്ടായ ഒരു ഭീകര സംഭവത്തിൽ ഉൾപ്പെട്ട ആളുകളെ ക്രിയാത്മകമായി തിരിച്ചറിയുന്നതിനും അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമായ വിവരങ്ങൾക്ക് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ /...

Latest news