31 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 30, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

  കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ 'ട്രൈബൽ എന്റർപ്രുണ്ണേഴ്സ് പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി തൃശൂർ...

ദര്‍ഘാസുകള്‍ ക്ഷണിച്ചു

  സംസ്ഥാന മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ സില്‍വര്‍ പൊംപാനോ ഹാച്ചറിയിലേക്ക് ആര്‍ട്ടീമിയ വാങ്ങുന്നതിന് വേണ്ടി സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകൾ അഴീക്കോട് ഫിഷറീസ്...

മാലിന്യശേഖരണത്തിലെ ഹൈടെക് മാതൃക; ക്യൂ ആർ കോഡുമായി കുന്നംകുളം നഗരസഭ

  മാലിന്യശേഖരണ സംസ്ക്കരണ പദ്ധതിയിൽ നൂതന സംവിധാനങ്ങൾ അവതരിപ്പിച്ച് ജനകീയമാവാൻ  കുന്നംകുളം നഗരസഭ. അജൈവ മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ എല്ലാ വീടുകളിലും ക്യൂ ആർ കോഡ് സംവിധാനം  ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് നഗരസഭ. ഹരിത കർമ്മ...

സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്ണൻ

  സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗവണ്മെന്റ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും സ്കൂളുകളുടെ...

പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന പൊലീസ് ഗവേഷണ കേന്ദ്രം കേരള പൊലീസ് അക്കാദമിയിൽ

കേരള പൊലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെയും ഫിസിക്കൽ ട്രെയിനിംഗ് (പി.ടി) നേഴ്സറിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായും ജനോപകാരപ്രദമായും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി...

പൈതൃകഭംഗി വീണ്ടെടുത്ത് രാമനിലയം, ഉദ്ഘാടനം പുതുവത്സരദിനത്തിൽ ടൂറിസം മന്ത്രി നിർവഹിക്കും

തൃശൂർ : പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം...

പുതുവത്സര ദിനം മുതൽ മാനദണ്ഡങ്ങളോടെ സ്കൂളുകൾ തുറക്കും

  ജനുവരി 1 മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ തുറക്കുമ്പോൾ 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി....

കുന്നംകുളത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ 

വാഹന പരിശോധനയ്ക്കിടെ ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് എടക്കര സ്വദേശികളായ മുണ്ടോട്ടിൽ വീട്ടിൽ അനസ് (18), മഠത്തിലകായിൽ വീട്ടിൽ സെനഗൽ ( 19) എന്നിവരാണ്...

ഇന്ത്യയിൽ കളമൊഴിഞ്ഞ എച്ച്ബിഒ

രണ്ട് പതിറ്റാണ്ടിന്റെ പ്രക്ഷേപണം അവസാനിപ്പിച്ച് ഇന്ത്യയിൽനിന്ന് കളം ഒഴിയുകയാണ് അമേരിക്കൻ ടെലിവിഷൻ ചാനലായ എച്ച്ബിഒ . ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ് ബംഗ്ലാദേശ് മാലിദ്വീപ്, മാലിദ്വീപ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സംപ്രേഷണവും എച്ച്ബിഒ...

Latest news