23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

പ്രകൃതി

മഴക്കാല തയ്യാറെടുപ്പുകൾ വിലയിരുത്തി ഉന്നതതല യോഗം

  തൃശൂർ ജില്ലയിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴക്കാല പൂർവ്വ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം...

പെരിങ്ങൽക്കുത്ത് ഡാം സ്പിൽവേ ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കൊടും തണുപ്പിൽ കുളിരണിഞ്ഞ് മൂന്നാർ 

മകരമഞ്ഞെത്തും മുമ്പേ തണുപ്പില്‍ക്കുളിച്ചു മൂന്നാർ മലനിരകൾ. വരും ദിവസങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്നാണ് സൂചന. വിനോദസഞ്ചാര മേഖലകളിൽ അവധിക്കാലമെന്നും തിരക്കേറുന്ന സമയങ്ങളാണ്. സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന മൂടൽമഞ്ഞും തണുപ്പും മൂന്നാറിന്റെ പ്രത്യേക...

ഭോപ്പാൽ വാതക ദുരന്തത്തിന് 36 വയസ്സ്

ചെർണോബിൽ ദുരന്തത്തിനുശേഷം ലോകത്തെ നടുക്കിയ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് 36 വയസ്സ്. പതിനയ്യായിരത്തോളം ജീവൻ ബലി കൊടുത്ത ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ ഇന്നും ഭോപ്പാൽ ജനതയെ വേട്ടയാടുന്നു. മൂന്നരപതിറ്റാണ്ടിനിപ്പുറവും വായുവും മണ്ണും വിഷലിപ്തമായി...

കേരളത്തിൽ ആനയുടെ മരണത്തിൽ ഉൾപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അൻപതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു

മലപ്പുറം (ജൂൺ 3, 2020) കേരളത്തിലെ മലപ്പുറം ജില്ലയിൽ ഗർഭിണിയായ ആനയ്ക്കുണ്ടായ ഒരു ഭീകര സംഭവത്തിൽ ഉൾപ്പെട്ട ആളുകളെ ക്രിയാത്മകമായി തിരിച്ചറിയുന്നതിനും അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമായ വിവരങ്ങൾക്ക് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ /...

Latest news