23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

പ്രകൃതി

സോളാറിൽ പ്രവർത്തിക്കുന്ന ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക്

സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന...

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി എളവള്ളി പഞ്ചായത്ത് 

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പഞ്ചായത്ത് പൊതുകിണറുകളും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികൾ പൂർത്തിയായി. സ്വകാര്യ കിണറുകൾ ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡർ എല്ലാ വീടുകളിലും...

ഹൈടെക്കാകാന്‍ ഹരിതകര്‍മ്മസേനയും: ഹരിത മിത്രം പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ

വടക്കാഞ്ചേരി നഗരസഭയുടെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടപ്പിലാക്കുന്നതിനും ഹരിതകര്‍മ്മസേനയ്ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കെല്‍ട്രോണുമായി സഹകരിച്ച് തുടങ്ങിയ...

മാലിന്യ മുക്തമാകാൻ മാടക്കത്തറ ഗ്രാമപഞ്ചായത്തിനും ഇനി ഇ-ഓട്ടോ

മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം ഇ-ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ. കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത്...

മാലിന്യശേഖരണത്തിലെ ഹൈടെക് മാതൃക; ക്യൂ ആർ കോഡുമായി കുന്നംകുളം നഗരസഭ

  മാലിന്യശേഖരണ സംസ്ക്കരണ പദ്ധതിയിൽ നൂതന സംവിധാനങ്ങൾ അവതരിപ്പിച്ച് ജനകീയമാവാൻ  കുന്നംകുളം നഗരസഭ. അജൈവ മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ എല്ലാ വീടുകളിലും ക്യൂ ആർ കോഡ് സംവിധാനം  ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് നഗരസഭ. ഹരിത കർമ്മ...

അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനം ഇന്ന്, അതിരപ്പിള്ളിയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും

അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനം ഇന്ന്, അതിരപ്പിള്ളിയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയില്‍ ഇന്ന് (22.05.2022) സംഘടിപ്പിക്കുന്ന...

മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പുകള്‍ വിലയിരുത്തി കയ്പ്പമംഗലം മണ്ഡലത്തില്‍ യോഗം

  കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കയ്പ്പമംഗലം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഴക്കാലപൂര്‍വ്വ അവലോകന യോഗം സംഘടിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ ജിയോബാഗ്...

വന്യമൃഗ സംഘര്‍ഷ ലഘൂകരണം; ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു

  വന്യജീവികളുടെ ആവാസവ്യവസ്ഥ പുനസ്ഥാപനവും വ്യാപനവും മുന്‍നിര്‍ത്തി വന്യജീവികളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാനും അതുവഴി മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന 23...

മഴക്കാലക്കെടുതി: തീരത്തിന് കാവലാകാൻ 60 അംഗ സംഘം

  മഴക്കാലക്കെടുതി നേരിടാൻ സുസജ്ജമായി അഴീക്കോട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തീരപ്രദേശങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  60 അംഗ സംഘമാണ് അഴീക്കോട് കേന്ദ്രീകരിച്ച് സജ്ജമായിരിക്കുന്നത്. മതിലകം...

വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

  വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ...

Latest news