32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കൊടും തണുപ്പിൽ കുളിരണിഞ്ഞ് മൂന്നാർ 

വായിരിച്ചിരിക്കേണ്ടവ

മകരമഞ്ഞെത്തും മുമ്പേ തണുപ്പില്‍ക്കുളിച്ചു മൂന്നാർ മലനിരകൾ. വരും ദിവസങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്നാണ് സൂചന. വിനോദസഞ്ചാര മേഖലകളിൽ അവധിക്കാലമെന്നും തിരക്കേറുന്ന സമയങ്ങളാണ്.

സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന മൂടൽമഞ്ഞും തണുപ്പും മൂന്നാറിന്റെ പ്രത്യേക സവിശേഷതകളാണ്. യാത്രാപ്രേമികളുടെ ഇഷ്ടയിടമാണ് മൂന്നാർ.

പതിവുപോലെ ഈ കൊല്ലവും ക്രിസ്തുമസ് വന്നെത്തിയ നാൾ മുതൽ ടൂറിസം കേന്ദ്രങ്ങളെല്ലാം ഉണർന്നു പ്രവർത്തിക്കുകയാണ്. ഡിസംബർ അവസാന ആഴ്ച്ച തൊട്ടു സഞ്ചാരികളുടെ ഒഴുക്കാണു മൂന്നാറിലിപ്പോൾ.

ഏറിവരുന്ന ജനത്തിരക്ക് സ്വദേശവാസികളിൽ കേവിഡ്-19ന്റെ ആശങ്കകള്‍ കൂട്ടുന്നു. കാലാവസ്ഥ വ്യതിയാനം സാഞ്ചാരികളെ ആകർഷിപ്പിക്കുമെങ്കിലും തണുപ്പില്‍ പെയ്തിറങ്ങുന്ന
തണുത്തുറഞ്ഞ ഐസുകട്ടകള്‍ തേയില ചെടികളെയും മറ്റു ചെടികളെയും സാരമായി ബാധിക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -