23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

Abitha Rose Tom

7 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

മുന്‍ മന്ത്രി കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. വയനാട്ടില്‍ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട്...

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സണായി സോണിയ ഗിരി ചുമതലയേറ്റു

യു ഡി എഫ് അംഗം സോണിയ ഗിരി വനിതാ സംവരണ നഗരസഭയായ ഇരിങ്ങാലക്കുട നഗരസഭയിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട 27-ാം വാർഡ് ചേലൂർക്കാവിൽ നിന്ന് വിജയിച്ചാണ് സോണിയ ഗിരി നഗരസഭയിൽ എത്തിയത്. എൽ...

കെ ആർ ജൈത്രൻ കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ

കൊടുങ്ങല്ലൂർ നഗരസഭാ വൈസ് ചെയർമാനായി എൽഡിഎഫിലെ കെ ആർ ജൈത്രൻ തിരഞ്ഞെടുക്കപ്പെട്ടു. നാൽപ്പത്തിനാലംഗ കൗൺസിലിൽ കെ ആർ ജൈത്രന് ഇരുപത്തിരണ്ട് വോട്ടും ബി ജെ പിയിലെ ടി എസ് സജീവന് ഇരുപത്തി ഒന്ന് വോട്ടും...

അക്കൗണ്ടിലെ ലക്ഷങ്ങൾക്കണ്ട് ഞെട്ടിത്തരിച്ച് അടയ്ക്കാ രാജു

  കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിന്റെ സുപ്രധാന സാക്ഷിയായിരുന്ന അടയ്ക്കാ രാജുവിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ. സിസ്റ്റർ അഭയയെ കൊന്ന വൈദീകരെ കണ്ടുവെന്ന സാക്ഷിമൊഴിയിൽ ഉറച്ചുനിന്ന് ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫി ക്കും ജീവപര്യന്തം...

കൊടും തണുപ്പിൽ കുളിരണിഞ്ഞ് മൂന്നാർ 

മകരമഞ്ഞെത്തും മുമ്പേ തണുപ്പില്‍ക്കുളിച്ചു മൂന്നാർ മലനിരകൾ. വരും ദിവസങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്നാണ് സൂചന. വിനോദസഞ്ചാര മേഖലകളിൽ അവധിക്കാലമെന്നും തിരക്കേറുന്ന സമയങ്ങളാണ്. സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന മൂടൽമഞ്ഞും തണുപ്പും മൂന്നാറിന്റെ പ്രത്യേക...

പ്രക്ഷോപത്തിൽ എരിയുന്ന കർഷക ദിനം

കേന്ദ്ര കർഷകനിയമങ്ങൾക്കെതിരെ രാജ്യത്തുടനീളം പ്രക്ഷോപങ്ങൾ ആഞ്ഞടിക്കുമ്പോൾ രാജ്യം ഇന്ന് ദേശീയ കർഷക ദിനം ആചരിക്കുന്നു. നാളിതു വരെ കർഷക ആത്മഹത്യകൾ പെരുകുന്ന സാഹചര്യമാണ് നിലനിന്നിരുന്നെങ്കിൽ ഇന്നത് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളായി മാറികൊണ്ടിരിക്കുന്നു. ചൗധരി ചരണ്‍...

ആഘോഷങ്ങൾ പാടേമറന്ന ഒരാണ്ട്

അന്ത്യത്തോട് അടുക്കുമ്പോൾ പോലും വിട്ടുമാറാതെ ചേർന്നു നിൽക്കുന്ന കോവിഡ്-19 ജനജീവിതത്തെ സ്തംഭിപ്പിക്കുക മാത്രമല്ല, മലയാളി മനസ്സുകളില്‍ ആഹ്ലാദമായിരുന്ന ആഘോഷങ്ങള്‍ പോയി മറയുന്നതിന് സാക്ഷിയാകുകയും ചെയ്യ്തു. കടന്നുപോയ ഓണവും ബക്രീദും വരാനിരിക്കുന്ന ക്രിസ്തുമസും പ്രതീക്ഷകൾക്ക് അപ്രിയമാണ്. സർക്കാർ...

Latest news

- Advertisement -spot_img