23.7 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

എസ്.എന്‍.എ ഔഷധശാല നൂറാം വാര്‍ഷികാഘോഷ സമാപനവും ശതാബ്ദികെട്ടിടം തറക്കല്ലിടലും

തൃശൂര്‍:എസ്.എന്‍.എ ഔഷധശാലയുടെ നൂറാം വാര്‍ഷികാഘോഷം സമാപനസമ്മേളനവും ശതാബ്ദികെട്ടിടത്തിന്റെ തറക്കല്ലിടലും തൃശൂര്‍ എസ്.എന്‍.എ ഔഷധശാല അങ്കണത്തില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പിടിഎന്‍ വാസുദേവന്‍ മൂസ്സ് പത്രസമ്മേളനത്തില്‍ അറിയിച്ചു.16ന് ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ദക്ഷിണാമൂര്‍ത്തി സംഗീതനൃത്തോത്സവം 18ന് ആരംഭിക്കും

തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനം സംഘടിപ്പിക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതനൃത്തോത്സവം ഈ മാസം 18ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.2020ലെ നാദപുരസ്‌കാരം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയ്ക്കും 2021ലെ പുരസ്‌കാരം നഞ്ചിയമ്മയ്ക്കും 2022ലെ പുരസ്‌കാരം ശിവമണിക്കും സമ്മാനിക്കും....

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ വകുപ്പുതല അന്വേഷണം പ്രഹസനമായി

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച ഗുരുതര അനാസ്ഥക്ക് പിന്നാലെ വകുപ്പ് തല അന്വേഷണത്തിലും തിരിമറി നടത്തി ആരോഗ്യവകുപ്പ്.പരാതിക്കാരിയായ ഹര്‍ഷിനയില്‍ നിന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി രണ്ട് മാസം...

മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നത് ഭരണകക്ഷി സംഘടനകള്‍: വി.ഡി സതീശന്‍

തൃശൂര്‍: 23 വര്‍ഷത്തിന് ശേഷം കെ.എസ്.യു വിജയിച്ചതാണ് മേപ്പാടി കോളജിലെ സംഘര്‍ഷത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുറത്ത് നിന്നുള്ള ആരും കാമ്പസിലേക്ക് വരരുതെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിച്ച്...

ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന സിപിഎം അഭിപ്രായം സ്വാഗതം ചെയ്യുന്നു: വി.ഡി.സതീശന്‍

തൃശൂര്‍: മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായം സിപിഎം തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്നു പറഞ്ഞത് പിണറായി വിജയനാണ്. ഇപ്പോഴത്തെ തിരുത്ത ല്‍ അവര്‍ക്കിടയിലെ...

സി.എന്‍.ബാലകൃഷ്ണനോടുള്ള ആദരവ് കാണിക്കേണ്ടത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി; വി.ഡി.സതീശന്‍

തൃശൂര്‍: കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ മന്ത്രിയുമായ സി.എന്‍.ബാലകൃഷ്ണനോടുള്ള ആദരം കാണിക്കേണ്ടത് ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചുകൊണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ അസാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ ജില്ലയില്‍ നികത്താനാവാത്ത വിടവാണ്...

ഇരട്ടിവിളവിന് മാതൃകാ നിലങ്ങളൊരുങ്ങും: തൃശൂരില്‍ 1050 മാതൃക കൃഷിയിടങ്ങള്‍

തൃശൂര്‍: നൂറ് മേനിവിളവിന് മാതൃകാ നിലങ്ങള്‍ സജ്ജമാക്കാന്‍ കൃഷിവകുപ്പ്.കര്‍ഷകന്റെ വിയര്‍പ്പിന് ഇരട്ടി മൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃകാ കൃഷിയിടങ്ങള്‍ ഒരുങ്ങുന്നത്. ജില്ലയിലെ 1050 കൃഷിസ്ഥലങ്ങളാണ് മാതൃകാ കൃഷിയിടമാക്കി...

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കണം: ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പ്രോജക്റ്റിന്റെ രണ്ടാംഘട്ടത്തിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.ആലുവ മുതല്‍ തൃപ്പൂണിത്തറ വരെയുള്ള ഒന്നാംഘട്ടത്തിന്റെയും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള...

അടിതെറ്റിയത് ജെപി നദ്ദയുടെ തട്ടകത്തില്‍ ഹിമമുടിയില്‍ ത്രിവര്‍ണപ്പെയ്ത്ത്; കൂമ്പുവാടി താമര

സിംല: ഹിമാചലിലെ തണുത്തുറഞ്ഞ ഭൂമികയില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് ചൂടേറെ. തുടര്‍ഭരണം, മോദി മാജിക്ക്, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കളത്തിലിറങ്ങിയെങ്കിലും മുപ്പതില്‍ താഴെ സീറ്റുകളിലേക്ക് ബിജെപി എടുത്തെറിയപ്പെടുകയായിരുന്നു. സര്‍വ്വ...

തൃശൂര്‍ കോര്‍പ്പറേഷനില്‍ ധൂര്‍ത്ത് തുടരുന്നു: കോണ്‍ഗ്രസ്

തൃശൂര്‍:ഡിവിഷന്‍ തല ഓണാഘോഷ പരിപാടികളില്‍ മേയര്‍ എം.കെ. വര്‍ഗീസിനെ ഉദ്ഘാടനാക്കിയില്ലയെന്നതിന്റെ പേരില്‍ 3 കൗണ്‍സിലര്‍മാരുടെ ഓണാഘോഷ ഫണ്ട് മേയര്‍ തടഞ്ഞ വെച്ചതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ മുകേഷ് കൂളപറമ്പില്‍, ശ്രീലാല്‍...

Latest news