22.8 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

കൊമ്പന്‍ ദാമോദര്‍ദാസിന് വിലക്ക്

തൃശൂര്‍:ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ദാമോദര്‍ദാസിന് വനംവകുപ്പ് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി. 15 ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിലോ പൊതു പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്ന് കാണിച്ചാണ് ഉത്തരവിറക്കിയത്.കെട്ടും തറിയില്‍ പരിചരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയാണ്...

ഇതരസംസ്ഥാനക്കാരിയായ യുവതിയെ നടുറോഡില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊച്ചി:നഗര മധ്യത്തില്‍ പട്ടാപ്പകല്‍ ഇതരസംസ്ഥാനക്കാരിയായ യുവതിക്ക് നേരെ ആക്രമണം. കലൂരില്‍ ബംഗാളി യുവതിയെ മുന്‍ ആണ്‍സുഹൃത്ത് നടുറോഡില്‍ വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ സന്ധ്യയ്ക്കാണ് വെട്ടേറ്റത്. ഇടത് കയ്യിലും പുറത്തും വെട്ടേറ്റ യുവതിയെ...

ഗുരുപവനപുരി ഏകാദശി നിറവില്‍

ഗുരുവായൂര്‍: കിഴക്കിന്റെ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പുണ്യദിനങ്ങളിലൊന്നാണ് ഏകാദശി.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം.ഭഗവാന്‍ ഗീതോപദേശം നല്കിയതും ഈ ദിവസം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.ഏകാദശി...

കൊച്ചുപ്രേമന്‍ വിടവാങ്ങി

തിരുവനന്തപുരം: പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ (കെ.എസ്. പ്രേംകുമാര്‍ 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയില്‍ വരുന്നതിനു മുന്‍പു നാടകത്തില്‍ സജീവമായിരുന്നു. സീരിയലിലും...

ഗുരുപവനപുരിയില്‍ പഞ്ചരത്‌ന കീര്‍ത്തനം സംഗീതപ്പെരുമഴയായി

ഗുരുവായൂര്‍: ഭക്തിയും സംഗീതവും സമന്വയിച്ച ഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം സംഗീതപ്പെരുമഴയായി. നൂറോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം പാട്ടിന്റെ പാലാഴിയാക്കി.ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിനമായ ഇന്നലെ രാവിലെ...

പാലിന് 6 രൂപ കൂടിയപ്പോള്‍ ചായയ്ക്കും കൂട്ടി അഞ്ച്

കൊല്ലം:മില്‍മ പാലിനു ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തട്ടുകടകളിലടക്കം ചായയ്ക്കും കാപ്പിക്കും അഞ്ചു രൂപ വരെ വില ഉയര്‍ന്നു. കൊല്ലത്ത് കഴിഞ്ഞ ദിവസം വരെ 10 രൂപയ്ക്കു ലഭിക്കുമായിരുന്ന ചായയ്ക്ക് ഇന്നലെ മുതല്‍...

കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് 18 കോടിയുടേത്

തൃശൂര്‍:കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് 18 കോടി രൂപ കടന്നേക്കും. വഴിവിട്ട് കോടിക്കണക്കിന് രൂപയാണ് പല വ്യവസായികള്‍ക്കും ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറമെ വായ്പയായി നല്‍കിയിട്ടുള്ളത്. കുറഞ്ഞ മതിപ്പ് വില വരുന്ന...

സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തിന് തുടക്കം

തൃശൂര്‍: സാഹിത്യോത്സവങ്ങള്‍ വിപണിയുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന വേദികളാകുന്ന പുതിയ കാലത്ത് പുസ്തകോത്സവങ്ങളിലൂടെ വായനയെ തിരിച്ചുപിടിക്കണമെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള സാഹിത്യ അക്കാദമി ഡിസംബര്‍ രണ്ടു മുതല്‍ 11 വരെ അക്കാദമി അങ്കണത്തില്‍...

പെട്രോളിയം കൊള്ളയില്‍ ജനങ്ങള്‍ക്കു നഷ്ടം നാലര ലക്ഷം കോടി

കൊച്ചി/കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില അനുദിനം ഇടിയുമ്പോഴും രാജ്യത്തെ ഇന്ധന വിലയില്‍ ഒരു രൂപയുടെ പോലും ഇളവ് അനുവദിക്കാതെ നരേന്ദ്ര മോദി സര്‍ക്കാര്‍. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് ഇന്നലെ 78 ഡോളര്‍...

ഗുരുവായൂര്‍ കേശവനെ സ്മരിച്ചു

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ സ്മരിച്ചു.ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാര്‍ കേശവന്റെ പ്രതിമക്ക് ചുറ്റും ഒത്ത് കൂടി.രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയില്‍ നിന്നും ഗജരാജന്‍ കേശവന്റേയും ഗുരുവായൂരപ്പന്റേയും ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ...

Latest news