34.9 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമൂഹികം

കാവൽ പ്ലസ്: സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിലേയ്ക്ക് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ പ്രശ്നങ്ങൾ നേരിടുന്ന, ശ്രദ്ധയും സംരക്ഷണവും...

ചുള്ളിപ്പാടം കോളനി നിവാസികള്‍ക്ക് ഉപ്പുവെള്ള ദുരിതത്തില്‍ നിന്ന് മോചനം

കടപ്പുറം പഞ്ചായത്തിലെ ചുള്ളിപ്പാടം കോളനി നിവാസികള്‍ക്ക് ഉപ്പുവെള്ള ദുരിതത്തില്‍ നിന്ന് മോചനം. കോളനികളിലെ വീടുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതിന് പരിഹാരമായി സ്ലൂയിസ് നിര്‍മ്മാണം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. കടപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് തോടിന്...

മാലിന്യസംസ്‌ക്കരണ രംഗത്ത് ശ്രദ്ധേയമായി കൊടുങ്ങല്ലൂര്‍ നഗരസഭ

ശാസ്ത്രീയമായ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ 98 എണ്ണവും പൂര്‍ത്തിയാക്കി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമാകുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍, ചാപ്പാറ...

സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

സംയോജിത ശിശു സംരക്ഷണ പദ്ധതിയും സ്റ്റേറ്റ് നിര്‍ഭയ സെല്ലും ചേര്‍ന്ന് നടത്തുന്ന കാവല്‍ പ്ലസ് പദ്ധതിയിലേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി...

വിദ്യാഭാസം നേടുന്നതിന് സാമ്പത്തികം തടസമാവരുത് : മാർ ഔഗിൻ

തൃശ്ശൂർ: വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കേണ്ടതാണെന്നും അതിന് സാമ്പത്തികം ഒരു തടസമാവരുത് എന്നും മാർ ഔഗിൻ കുര്യാക്കോസ് തിരുമേനി അഭിപ്രായപ്പെട്ടു. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വുമൺ യൂത്ത്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം...

ന്യായവില കടകളുടെ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു തൃശൂർ ജില്ലയിലെ 55 ന്യായവില കടകളുടെ ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി. തൃശൂർ താലൂക്കിലെ തൃശൂർ കോർപറേഷനിലും അരിമ്പൂർ, കോലഴി,...

പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

വിശപ്പ് രഹിത ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. പ്രായമായവരെ സംരക്ഷിക്കുക...

വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തത് 1.06 കോടി രൂപ

പതിനഞ്ചാം കേരള നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത തിയ്യതിയായ 2021 മെയ് 24 മുതല്‍ 2022 മെയ് 23 വരെയുള്ള ഒരു വര്‍ഷക്കാലത്തിനുള്ളില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രോഗികള്‍ക്കും ക്ലേശമനുഭവിക്കുന്ന...

ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് : കാംപയിനുമായി സാമൂഹ്യ നീതി വകുപ്പ്

ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യു.ഡി.ഐ.ഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊര്‍ജിതമാക്കാന്‍ കാംപയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക...

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് : യോഗം മെയ് 24ന്

ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കാൻ ക്യാമ്പയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. ...

Latest news