ജില്ലയിലെ പല പഞ്ചായത്തുകളിലായി അമൃത്, ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ റിസ്റ്റോറേഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കാൻ ജില്ലാ സമിതി യോഗം നിർദേശിച്ചു. ചാലക്കുടിയിലെ അടിച്ചിലി റോഡ്, ചേർപ്പ് -തൃപ്രയാർ റോഡ്,...
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന മെയ് 31ന് നടത്തുന്ന കൂടിക്കാഴ്ച ജില്ലയില്‍ കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആസാദി കാ അമൃത് മഹോത്സവ്...
ചാവക്കാട് നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കുന്നു. ചാവക്കാട് മെയിന്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങി ഏനാമാവ് റോഡിലൂടെ പൊന്നറ ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ്...
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പഞ്ചായത്ത് പൊതുകിണറുകളും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികൾ പൂർത്തിയായി. സ്വകാര്യ കിണറുകൾ ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡർ എല്ലാ വീടുകളിലും...
മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ജൂണ്‍ മാസത്തെ യോഗം ജൂണ്‍ 4ന് രാവിലെ 11 മണിക്ക് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ചിരകാലഭിലാഷമായിരുന്ന കൃഷിഭവന് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായി.
പുതിയതായി നിർമ്മിച്ച കെ വി കൃഷ്ണൻ സ്മാരക കൃഷിഭവൻ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പെരിഞ്ഞനം...
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ മുതിർന്ന പൗരന്മാർക്ക് വിദ്യാർത്ഥി പങ്കാളിത്തത്തോടെ
സംഘടിപ്പിച്ച "സ്നേഹക്കൂട്ട് " പ്രത്യേക പരിപാടി ശ്രദ്ധേയമായി. പുതുതലമുറയും...
അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയും 2022-23 വാര്‍ഷിക പദ്ധതിയും രൂപീകരിക്കുന്നതിനായുള്ള വികസന സെമിനാര്‍ പി ബാലചന്ദ്രന്‍ എംഎല്‍എ ...
വടക്കാഞ്ചേരി നഗരസഭയുടെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടപ്പിലാക്കുന്നതിനും ഹരിതകര്‍മ്മസേനയ്ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കെല്‍ട്രോണുമായി സഹകരിച്ച് തുടങ്ങിയ...
മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ഹരിതകർമ്മ സേനയ്ക്ക് ഇനി സ്വന്തം
ഇ-ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി
2020-21 വർഷത്തിൽ തയ്യാറാക്കിയ ക്ലീൻ മാടക്കത്തറ പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും സ്വച്ഛ് ഭാരത്...