35.7 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വിദ്യാഭ്യാസം

എറിയാട് ഗവ.കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന് പുനർജന്മം

വിദ്യാഭ്യാസത്തിലൂടെ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി യുടെ നേതൃത്വത്തിൽ ആരംഭിച്ച എറിയാട് ഗവ. കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവൽക്കരിച്ച പുതിയ ഹൈടെക് കെട്ടിടം. പൊതുവിദ്യാഭ്യാസ...

കളിചിരികൾക്ക് ഇനി ഹൈവോൾട്ടേജ്: ജില്ലയ്ക്ക് 13 ഹൈടെക് സ്കൂളുകൾ കൂടി

കോവിഡ് ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിൽ സ്കൂൾ അങ്കണങ്ങളിലെത്തുന്ന കുരുന്നുകളുടെ കളിച്ചിരികൾക്ക് ഇരട്ടി പകിട്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഹൈടെക് ആകുന്നത് 13 സ്കൂളുകളാണ്. വിദ്യാകരണം മിഷന്റെ...

ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, റീട്ടെയിൽ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങീ ഒരു വർഷ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു....

കളിമുറ്റമൊരുങ്ങുന്നു ജില്ലാതല ഉദ്ഘാടനം നടന്നു

കളിമുറ്റമൊരുക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നന്തിക്കര ഗവ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ...

കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൾമൊണറി മെഡിസിൻ, കാർഡിയോളജി, അനസ്തേഷ്യ, ജനറൽ സർജറി, റേഡിയോതെറാപ്പി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണ് കരാടിസ്ഥാനത്തിൽ ലക്ചർമാരെ നിയമിക്കുന്നത്....

ജില്ലാതല പ്രവേശനോത്സവം: സംഘാടക സമിതി രൂപീകരിച്ചു

ജില്ലാതല പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. പട്ടിക്കാട് ജി എല്‍ പി എസില്‍ ചേര്‍ന്ന യോഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി...

കുന്നംകുളം ഗവണ്‍മെന്റ് ബധിര ഹൈസ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

കുന്നംകുളം ഗവണ്‍മെന്റ് ബധിര ഹൈസ്‌കൂളില്‍ പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ്സ് (ആണ്‍, പെണ്‍) വരെയുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-7994840843, 04885- 222921.

ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി വോക് ഡിഗ്രി...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന പരിശോധന അറിയിപ്പ്

തൃപ്രയാര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മണ്‍സൂണിന് മുന്നോടിയുള്ള സുരക്ഷ പരിശോധന മെയ് 26,27,28 തിയ്യതികളില്‍ വലപ്പാട് സേതുകുളം ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. എല്ലാ സ്‌കൂള്‍...

അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാനേജ്‌മെന്റ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി/ ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപകര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍...

Latest news