29 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വിദ്യാഭ്യാസം

സ്കൂൾ തുറക്കലിന് വിപുലമായ ഒരുക്കങ്ങൾ : മെയ് 31 വരെ ശുചീകരണ പ്രവർത്തനങ്ങൾ

വിദ്യാലയങ്ങൾ ജൂൺ 1 ന് തുറക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും 3 ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ പി ടി എ പ്രസിഡന്റുമാരുടെയും പ്രധാനധ്യാപകരുടെയും...

സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്ണൻ

  സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗവണ്മെന്റ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും സ്കൂളുകളുടെ...

പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും നടത്തണമെന്ന് മന്ത്രി ആർ. ബിന്ദു

  ജൂൺ 1 മുതൽ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷത്തിൽ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങൾ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക്...

സ്കൂൾ തുറക്കൽ, ജില്ലാതല ഉന്നതതല യോഗം ചേർന്നു

  സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കാനിരിക്കേ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ക്കായി ജില്ലാതല ഉന്നതയോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു....

ആധുനിക സൗകര്യങ്ങളോടെ മികവിന്റെ പാതയില്‍ എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂള്‍

  അടച്ചുപൂട്ടലില്‍ നിന്ന് കരകയറി എടക്കഴിയൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍. ഡിജിറ്റല്‍ എയര്‍കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന എടക്കഴിയൂര്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം മെയ് 31ന് വൈകുന്നേരം 4 മണിക്ക് എന്‍...

പുതിയ കോഴ്സുകളുമായി ആകാശ്+ബൈജൂസ്

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായ ആകാശ്+ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജണല്‍ എന്‍ജിനീയറിങ് കോലജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും (കീം) താല്‍പര്യമുള്ള...

വി.കെ പത്മിനി ടീച്ചറെ ആദരിച്ചു.

ഒരുപാട് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി 22 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്ന  വി.കെ പത്മിനി ടീച്ചറെ ആദരിച്ചു. ആട്ടോർ: കോലഴി ഗ്രാമപഞ്ചായത്തിലെ 156 നമ്പർ മാതൃക അംഗൻവാടിയിൽ നിന്ന്  ഒരുപാട് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച്  22...

ജ്യോതി ടെക്ഫെസ്റ്റ് ഫ്ലാഷ് മോബ്

തൃശൂർ:  ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ ടെക്ഫെസ്റ്റിനോടന ബണ്ഡിച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. സമാധാനത്തോടെ ജീവിക്കാൻ യുദ്ധംനിർത്തു എന്ന ആശയമാണ് ഫ്ലാഷ് മോബിന്റേത്. പുഴയ്ക്കൽ ശോഭസിറ്റിയിൽ നടന്ന ഫ്ലാഷ് മോബ് പ്രിൻസിപ്പാൾ സണ്ണി...

അധ്യാപകർ ഡിജിറ്റൽ ഫിറ്റ്നസ് നേടണം; മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കേരളത്തിലെ മുഴുവൻ അധ്യാപകരും ഡിജിറ്റൽ ഫിറ്റ്നസ് നേടണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ  ജില്ലയിൽ നടക്കുന്ന ഡിജി ഫിറ്റ് ചതുർദിന ഓൺലൈൻ അധ്യാപക...

ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ കീഴടക്കി കൊൽക്കത്ത

ബംബോളി : ഇന്ത്യൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉദ്ഘാടനമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ്നെ കീഴടക്കി എ ടി കെ മോഹൻ ബഗാൻ. 67-ാം മിനിറ്റിൽ പിജി താരം റോയി കൃഷ്ണയാണ് എടികെയെ...

Latest news