23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വിദ്യാഭ്യാസം

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ഒക്ടോബറില്‍

  തൃശൂര്‍: ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ആന്‍തേയുടെ 14-ാം പതിപ്പ് ഒക്ടോബര്‍ 7നും 15നും ഇടയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും നടക്കും. 100 ശതമാനം...

NIRF റാങ്കിംഗ് 2022: IIT മദ്രാസ് തുടർച്ചയായി നാലാം തവണയും ഒന്നാമതെത്തി

ഇന്ത്യയിലെ മികച്ച പ്രകടനം നടത്തുന്ന കോളേജുകളുടെ NIRF റാങ്കിംഗ് 2022, ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ജൂലൈ 15, 2022 ന് പുറത്തിറക്കി. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, മെഡിക്കൽ, ഡെന്റൽ, ലോ,...

ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടിൽ നടപ്പാക്കുന്നത് ക്രൂരതയാണെന്ന് സംസ്ഥാനം ഹൈക്കോടതിയിൽ പറഞ്ഞു

ദേശീയ വിദ്യാഭ്യാസ നയം (NEP)- 2020 നടപ്പിലാക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ക്രൂരവും ദോഷകരവുമാണ്, കാരണം സംസ്ഥാനം ഇതിനകം തന്നെ 51.4% മൊത്ത എൻറോൾമെന്റ് അനുപാതം (GER) നേടിയിട്ടുണ്ട്. 2035 ഓടെ പുതിയ വിദ്യാഭ്യാസ...

കടിക്കാട് ഹയർ സെക്കന്ററി സ്കൂളിന് ഇരുനില കെട്ടിടം

പുതിയ അധ്യയന വർഷത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് ഹയർ സെക്കന്ററി സ്കൂളിലെ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം യാഥാർത്ഥ്യമാകും. സ്കൂളിന്റെ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരം കാണുന്നതിനായി മുൻ എംഎൽഎ...

കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിനും ബഹുനില കെട്ടിടം

ആധുനിക സൗകര്യങ്ങളോടെ പണിത  ബഹുനില കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലാണ് കൊടകര...

പുത്തൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്.പി.സി പരേഡ്

പുത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. റവന്യൂമന്ത്രി കെ രാജൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. 40 കേഡറ്റുകൾ പരേഡിൽ...

മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും ഇനി ഹൈടെക് മുഖം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്ന് മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലാണ് മുല്ലശേരി ഹയര്‍...

എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന്...

കുന്നംകുളം ഗവ.ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ അഡ്മിഷന്‍ ആരംഭിച്ചു

കുന്നംകുളം ഗവ.ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള അഡ്മിഷന്‍ (ആണ്‍/ പെണ്‍) ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 7994840843, 04885-222921

അവധിക്കാലത്തിന് കൂട്ടായി “കിളിക്കൂട്ടം”: കുടുംബശ്രീ ബാലസഭ ക്യാമ്പിന് തുടക്കം

കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തീകരിക്കുന്നതിന് ബാലസഭാംഗങ്ങൾക്കായി നടത്തുന്ന "കിളിക്കൂട്ടം" അവധിക്കാല സഹവാസ ക്യാമ്പിന് തുടക്കം. നോവലിസ്റ്റും കഥാകൃത്തുമായ ഇ സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുക,...

Latest news