23.7 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

16 സംസ്ഥാനങ്ങളില്‍ ബിജെപി-എന്‍ഡിഎ, കോണ്‍ഗ്രസ് സഖ്യം അഞ്ചിടത്ത്, രണ്ടിടത്ത് എഎപി; ‘പുതിയ ഇന്ത്യ’!

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചല്‍ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. മറുവശത്ത്...

ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവം 10 മുതല്‍ 15 വരെ

ഇരിങ്ങാലക്കുട;വാദ്യകുലപതി പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ 13-മത് വാദ്യോത്സവത്തിന് 10ന് തുടക്കം.വൈകിട്ട് 6ന് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.ഡോ.രാജന്‍ഗുരുക്കള്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.പല്ലാവൂര്‍ ഗുരുസ്മ്യതി...

വിതരണത്തിന് പച്ചരി മാത്രം: പുഴുങ്ങലരിക്ക് പൊതുമാര്‍ക്കറ്റിനെ ആശ്രയിച്ച് കാര്‍ഡ് ഉടമകള്‍

കോഴിക്കോട്:റേഷന്‍ കട വഴിയുള്ള തുടര്‍ച്ചയായ പച്ചരി വിതരണത്തില്‍ കല്ലുകടി.സംസ്ഥാനത്തെ പല പ്രദേശങ്ങളിലും റേഷന്‍ വഴി മാസങ്ങളായി പച്ചരിയാണ് വിതരണത്തിന് എത്തുന്നത്.റേഷന്‍ വഴിയുള്ള പുഴുങ്ങല്ലരിയുടെ അഭാവത്തില്‍ ഇടത്തരം കുടുംബങ്ങള്‍ പുഴുങ്ങല്ലരിക്ക് പൊതു മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ട...

ഭാര്യയ്ക്ക് ‘വിവാഹാലോചന’ നടത്തി 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍: ഭാര്യ ഒളിവില്‍

പാലക്കാട്:ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ കൊണ്ട് വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശി സരിന്‍കുമാര്‍ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ...

13 വര്‍ഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റില്‍

ആളൂര്‍:മാള കൊമ്പിടിഞ്ഞാമാക്കലില്‍ 2009 ല്‍ യുപി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പതിമൂന്നു വര്‍ഷത്തിനു ശേഷം പിടിയിലായി. ഉത്തര്‍പ്രദേശ് സഹരണപൂര്‍ ജില്ലയിലെ ചില്‍ക്കാന സ്വദേശി ഷാനവാസിനെയാണ് (36) ഇരിങ്ങാലക്കുട...

മമ്മിയൂര്‍ ദേശവിളക്കും അന്നദാനവും 10ന്

ഗുരുവായൂര്‍:മമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂര്‍ ശ്രീമഹാദേവക്ഷേത്രസന്നിധിയില്‍ നടത്തിവരുന്ന 66-ാമത് ദേശവിളക്കും അന്നദാനവും ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.5ന്...

ദാരുണക്കാഴ്ച; അമ്പലമേട്ടില്‍ വാഹനമിടിച്ച് കന്നുകാലികള്‍ ചത്തു

കോലഞ്ചേരി:തൃപ്പൂണിത്തുറ-കരിമുകള്‍ റോഡില്‍ അമ്പലമേട് ഫാക്ട് പ്രധാനകവാടത്തിന് സമീപം അജ്ഞാതവാഹനമിടിച്ച് 5 പശുക്കള്‍ ചത്തു.ഇന്നലെ പുലര്‍ച്ചെ 3.30 നാണ് സംഭവം.പശുക്കളെ ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി.പുറകെയെത്തിയ വാഹനത്തിലെ ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ അമ്പലമേട് പോലീസില്‍...

ശബരി റെയില്‍പാത ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കണം: ബെന്നി ബഹനാന്‍

ന്യൂഡല്‍ഹി:അങ്കമാലി- എരുമേലി ശബരി റെയില്‍ പാത പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കണമെന്ന് ബെന്നി ബഹനാന്‍ ലോക്‌സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട അങ്കമാലി ശബരി റെയില്‍പാത അങ്കമാലി- എരുമേലി പത്തനംതിട്ട...

ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിച്ചു

തൃശൂര്‍: ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തിക ദീപം കത്തിച്ച്, ദേവിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിച്ചു.വിളക്ക്, പ്രകാശം പരത്തുന്നത് പോലെ...

കൊച്ചിയില്‍ ബംഗാള്‍ സ്വദേശിനിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കേരളം വിട്ടെന്ന് പൊലീസ്

കൊച്ചി: നഗര മധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കേരളം വിട്ടെന്ന് പോലീസ്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ടാക്സിയില്‍ കൊച്ചിവിട്ട പ്രതി കാഞ്ഞങ്ങാട് വരെ എത്തിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്....

Latest news