27 C
Thrissur
വെള്ളിയാഴ്‌ച, മെയ്‌ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

ലൂര്‍ദ്ദ് തിരുനാള്‍ നവം.10 മുതല്‍

തൃശൂര്‍;ലൂര്‍ദ്ദ് കത്തിഡ്രലില്‍ പരിശുദ്ധ അമലോവ മാതാവിന്റെയും വിശുദ്ധരുടേയും തിരുനാള്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കും.നവംബര്‍ നാലിന് വൈകീട്ട് 4.30ന് തിരുനാള്‍ കൊടിയേറ്റം നടക്കും. 10ന് വൈകീട്ട് 6.30ന് കലക്ടര്‍...

സതീശന്‍ പാച്ചേനി ഓര്‍മയായി, വിടപറഞ്ഞത് കോണ്‍ഗ്രസ് ഭവന് സ്വന്തം വീട് വിറ്റ നേതാവ്

കണ്ണൂര്‍: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം...

ഡിജിപി പറഞ്ഞിട്ടും പൊലീസുകാരുടെ മോശം പെരുമാറ്റം; നടപടിക്ക് മടിക്കില്ല: ഹൈക്കോടതി

കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിക്ക് മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണം. ഡിജിപിയുടെ...

വയലാര്‍ അവാര്‍ഡ് ഹരീഷിന് സമ്മാനിച്ചു

തിരുവനന്തപുരം: ഒരു പുസ്തകത്തിന്റെ മൂല്യം നിശ്ചയിക്കുന്നത് വായനക്കാരാണെന്നും വായനക്കാരുടെ സര്‍ഗാത്മകയാണ് അവാര്‍ഡിലൂടെ തെളിയുന്നതെന്നും സാഹിത്യകാരനും വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് മീശ...

യുഡിഎഫിനെ ചലനാത്മകമാക്കി ചാലിശ്ശേരി

തൃശൂര്‍:സൗമ്യ ഭാവത്തിലൂടെ ഐക്യജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ നയിച്ചതിന്റെ ആത്മ സംതൃപ്തിയിലാണ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോസഫ് ചാലിശ്ശേരിയുടെ പടിയിറക്കം. അധ്യാപക വേഷം അഴിച്ചുവെച്ചാണ് ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുന്നത്. പെരുമ്പിലാവ്...

കലാമണ്ഡലം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ഇ.വാസുദേവനും എം.ഉണ്ണികൃഷ്ണനും ഫെലോഷിപ്പ്

തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ ഫെലോഷിപ്പിന് കലാമണ്ഡലം ഇ.വാസുദേവനും (കഥകളി വേഷം) കലാമണ്ഡലം എം.ഉണ്ണിക്കൃഷ്ണനും (ചെണ്ട) അര്‍ഹരായി. 50000 രൂപ വീതമാണ് ഫെലോഷിപ്പ് തുക. കലാനിലയം ഗോപിനാഥന്‍(കഥകളി വേഷം), വൈക്കം പുരുഷോത്തമന്‍ പിള്ള (കഥകളി സംഗീതം),...

ഓട്ടിസം ബാധിച്ച മകനെ തീ കൊളുത്തി കൊന്ന പിതാവ് അറസ്റ്റില്‍

തൃശൂര്‍: ഓട്ടിസം ബാധിച്ച മകനെ പിതാവ് തീ കൊളുത്തി കൊന്നു.പിതാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.കേച്ചേരി പട്ടിക്കര ജുമുഅ മസ്ജിദിനു വടക്കുവശം താമസിക്കുന്ന രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാന്റെ(52) മകനും ഓട്ടിസം ബാധിതനുമായ മകന്‍ സഹദി...

വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ്, തൃശൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

തൃശൂര്‍: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടര്‍വാഹനവകുപ്പ്. യാത്രക്കാര്‍ പെരുവഴിയിലായതായി പരാതി.കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസിലും...

ജയലളിതയുടെ മരണം: ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍.ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന്...

Latest news