23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

തൊഴിൽ

കാവൽ പ്ലസ്: സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിലേയ്ക്ക് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ പ്രശ്നങ്ങൾ നേരിടുന്ന, ശ്രദ്ധയും സംരക്ഷണവും...

ഗവ.മെഡിക്കൽ കോളേജിൽ ഒഴിവ്

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും പൾമണറി മെഡിസിൻ,  കാർഡിയോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോതെറാപ്പി,  ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും യോഗ്യരായവരെ...

കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൾമൊണറി മെഡിസിൻ, കാർഡിയോളജി, അനസ്തേഷ്യ, ജനറൽ സർജറി, റേഡിയോതെറാപ്പി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണ് കരാടിസ്ഥാനത്തിൽ ലക്ചർമാരെ നിയമിക്കുന്നത്....

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു – അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. 2022-2023 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്ന് കരാടിസ്ഥാനത്തില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് അപേക്ഷ...

കുന്നംകുളം ബധിര വിദ്യാലയത്തില്‍ ഒഴിവുകള്‍

കുന്നംകുളം ഗവ ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍, ഫീമെയില്‍ മേട്രണ്‍, കുക്ക് എന്നീ ഒഴിവുള്ള തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ജൂണ്‍ 1 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍...

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ ഒഴിവ്

ചാലക്കുടി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ്...

താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ (ഓപ്പണ്‍, ഒബിസി എന്നീ വിഭാഗങ്ങളില്‍) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയുടെ 2 താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ടൈപ്പ്...

വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് ന്യായവിലകട ലൈസന്‍സി അപേക്ഷ ക്ഷണിച്ചു

മുകുന്ദപുരം താലൂക്കിലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് തെക്കുംകര വില്ലേജില്‍ പാലപ്രക്കുന്നില്‍ 1843461 നമ്പര്‍ ന്യായവിലകട(എഫ് പി എസ്) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി (പിഡബ്ലിയുഡി) സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു....

ഇലക്ട്രിഷ്യന്‍മാര്‍ക്ക് തൊഴില്‍മേള

സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രിഷ്യന്മാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്കാണ് മേള. മെയ് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കോഴിക്കോട്...

ഞങ്ങളും കൃഷിയിലേക്ക് : പാഞ്ഞാൾ പഞ്ചായത്തിൽ തുടക്കമായി

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ...

Latest news