29 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു – അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു.
2022-2023 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്ന് കരാടിസ്ഥാനത്തില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ
ജൂണ്‍ 30 നുള്ളില്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്‌റ്റേഷന്‍, ചാലക്കുടി 680307 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വയസ്സ്: 18- 45 നും മധ്യേ ഫോണ്‍: 0480 2706100.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -