അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലയിലെ 55 ന്യായവില കടകളുടെ ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി.
തൃശൂർ താലൂക്കിലെ തൃശൂർ കോർപറേഷനിലും അരിമ്പൂർ, കോലഴി,...
ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, യോഗ്യത - ബി.എ/ എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പി.എസ്.സി അംഗീകരിച്ച ബി. എഡ്,...
വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ് പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത ബിരുദാനന്തരബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയവും പരിശീലന മേഖലയില്‍...
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ /വ്യക്തികള്‍ എന്നിവരില്‍നിന്നും...
തൃശൂര്‍ ജില്ലയില്‍ ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ (part 2 Society quota)(NCA-Muslim) തസ്തികയിലേക്ക് (Cat. No. 280/2021) 2/8/2021 തീയതിയിലെ ഗസ്റ്റ് വിജ്ഞാപന പ്രകാരം സ്വീകാര്യമായ അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല...
തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാനേജ്‌മെന്റ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി/ ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപകര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍...
ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും അവസരം. മെയ് 28ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി...
മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍...