34 C
Thrissur
ശനിയാഴ്‌ച, മെയ്‌ 18, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

ജോലി

ഫിഷറീസ് ആൻഡ് അക്വാകൾച്ചർ: സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ...

തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ മഴമരം ലേലം ചെയ്യുന്നു

തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് സമീപം ഭീഷണിയായി നില്‍ക്കുന്ന മഴമരം ലേലം വിളിച്ച് വില്‍ക്കുന്നു. ലേലം നടത്തുന്ന തീയതി ജൂണ്‍ 25 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക്...

വാഹനങ്ങള്‍ മാസവാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തൃശൂര്‍ താലൂക്കിലെ ചിയ്യാരം, കണിമംഗലം, കൂര്‍ക്കഞ്ചേരി, മനക്കൊടി, പൂളള്, ആലപ്പാട് കാരമുക്ക്, കിഴക്കുമുറി വടക്കുമുറി, കിഴുപ്പിള്ളിക്കര, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂര്‍, പടിയം, പുത്തൂര്‍, എന്നീ...

അസംസ്‌കൃത സാധനങ്ങളുടെ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങളുടെ വിതരണത്തിന് സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകളില്‍...

രാമവര്‍മപുരം ഡയറ്റ് കോമ്പൗണ്ടില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു ലേലം ചെയ്യുന്നു

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ രാമവര്‍മപുരം ഡയറ്റ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടം പണിയുന്ന സ്ഥലത്ത് നില്‍ക്കുന്ന 12 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള അവകാശം ഡയറ്റ് പ്രിന്‍സിപ്പളോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം...

കരാര്‍ വ്യവസ്ഥയില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

തൃശൂര്‍ ജില്ലാപഞ്ചായത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ...

കുന്നംകുളം ഗവ.ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ ഒഴിവ്

കുന്നംകുളം ഗവ.ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍, ഫീമെയില്‍ മേട്രണ്‍, കുക്ക് എന്നീ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്നു....

ആയ കം കുക്ക് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

മതിലകം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മതിലകത്ത് ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ആയ കം കുക്ക് (സ്ത്രീകളെ മാത്രം) തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പഠിച്ച ഭിന്നശേഷി...

തൃശൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

തൃശൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലുള്ള താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് ഉച്ചയ്ക്ക് 2...

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂണ്‍ 1 മുതല്‍

തൃശൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്‌സ് ജൂനീയര്‍ II (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍: 537/2019) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂണ്‍ 1, 2, 3 തിയതികളിലായി കേരള...

Latest news