23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

ജോലി

ന്യായവില കടകളുടെ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു തൃശൂർ ജില്ലയിലെ 55 ന്യായവില കടകളുടെ ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി. തൃശൂർ താലൂക്കിലെ തൃശൂർ കോർപറേഷനിലും അരിമ്പൂർ, കോലഴി,...

ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, യോഗ്യത - ബി.എ/ എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പി.എസ്.സി അംഗീകരിച്ച ബി. എഡ്,...

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ക്ലസ്റ്റര്‍ ഹെഡ്, ഇന്റേണ്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട്, ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ മാനേജര്‍, സോളാര്‍ ടെക്നീഷ്യന്‍സ്, റിസെപഷനിസ്റ്റ്, ടെലി കോളര്‍, അസിസ്റ്റന്റ്...

ഓ ആര്‍ സി പദ്ധതി : പരിശീലകരുടെ പാനലിലേക്ക് അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ് പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദാനന്തരബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയവും പരിശീലന മേഖലയില്‍...

ഫിസിയോളജി അധ്യാപക ഒഴിവ്

കുട്ടനെല്ലൂര്‍ ശ്രീ.സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ ഈ അധ്യയന വര്‍ഷത്തിലേക്ക് ഫിസിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി....

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ /വ്യക്തികള്‍ എന്നിവരില്‍നിന്നും...

അറിയിപ്പ് – ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഒഴിവ്

തൃശൂര്‍ ജില്ലയില്‍ ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ (part 2 Society quota)(NCA-Muslim) തസ്തികയിലേക്ക് (Cat. No. 280/2021) 2/8/2021 തീയതിയിലെ ഗസ്റ്റ് വിജ്ഞാപന പ്രകാരം സ്വീകാര്യമായ അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല...

അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാനേജ്‌മെന്റ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി/ ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപകര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍...

ദർഘാസുകൾ ക്ഷണിച്ചു

1 വനിതാ ശിശുവികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തൃശൂർ, രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോമിലെ ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഒരു വർഷത്തേയ്ക്ക് കരാർ...

ഡ്രൈവറെ നിയമിക്കുന്നു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട 6 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ ആർ എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം (TATA ACE) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 500 രൂപ...

Latest news