32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

രാമവര്‍മപുരം ഡയറ്റ് കോമ്പൗണ്ടില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു ലേലം ചെയ്യുന്നു

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ രാമവര്‍മപുരം ഡയറ്റ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടം പണിയുന്ന സ്ഥലത്ത് നില്‍ക്കുന്ന 12 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള അവകാശം ഡയറ്റ് പ്രിന്‍സിപ്പളോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് നല്‍കുന്നു. ജൂണ്‍ 8ന് രാവിലെ 11 മണിക്ക് ഡയറ്റ് കോമ്പൗണ്ടില്‍ വെച്ചാണ് ലേലം. 4600 രൂപ നിരതദ്രവ്യമടക്കം ജൂണ്‍ 3 വൈകീട്ട് മൂന്ന് വരെ ഡയറ്റ് ഓഫീസില്‍
ക്വട്ടേഷനുകള്‍ സ്വീകരിക്കും. പുളി, മുള്ളന്‍ കൈനി, ഞാവല്‍, പ്ലാവ്, മാവ് എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ രാമവര്‍മ്മപുരം ഡയറ്റ് ഓഫീസുമായി ബന്ധപ്പെടുക.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -