തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് സമീപം ഭീഷണിയായി നില്‍ക്കുന്ന മഴമരം ലേലം വിളിച്ച് വില്‍ക്കുന്നു. ലേലം നടത്തുന്ന തീയതി ജൂണ്‍ 25 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487-2334144