തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന്...
ജില്ലയിൽ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു....
ആത്മ 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍പ്പ് ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവിണിശ്ശേരി, ചേര്‍പ്പ്, പാറളം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കും ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന...
തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് സമീപം ഭീഷണിയായി നില്‍ക്കുന്ന മഴമരം ലേലം വിളിച്ച് വില്‍ക്കുന്നു. ലേലം നടത്തുന്ന തീയതി ജൂണ്‍ 25 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക്...
തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ രാമവര്‍മപുരം ഡയറ്റ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടം പണിയുന്ന സ്ഥലത്ത് നില്‍ക്കുന്ന 12 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള അവകാശം ഡയറ്റ് പ്രിന്‍സിപ്പളോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം...
കുന്നംകുളം ഗവ.ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള അഡ്മിഷന്‍ (ആണ്‍/ പെണ്‍) ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 7994840843, 04885-222921
തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 75 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മെയ് 10 ന് പൂത്തോളില്‍ റോഡരികില്‍ കിടന്നിരുന്ന അജ്ഞാതനെ തൃശൂര്‍...