27 C
Thrissur
ചൊവ്വാഴ്‌ച, മെയ്‌ 7, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

ഭവിത് ഗോവിന്ദൻ

148 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ബഫര്‍ സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളണമെന്ന് ചെന്നിത്തല

കോഴിക്കോട്:ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ഉപഗ്രഹ സര്‍വേ അബദ്ധ പ്രഖ്യാപനമായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും...

ടിക്കറ്റ് നിരക്ക് വര്‍ദ്ധന: ബെന്നി ബഹനാന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി:ക്രിസ്മസ് -പുതുവത്സരം മുന്നില്‍കണ്ട് വിമാന കമ്പനികളും, ബസ് ഓപ്പറേറ്റര്‍മാരും ടിക്കറ്റ് നിരക്ക് കുത്തുന്ന വര്‍ധിപ്പിച്ചിരിക്കുന്നത് കാരണം നാടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളും, പുറമേ ജോലിചെയ്യുന്ന ആളുകളും.ഡല്‍ഹിയില്‍ നിന്നും...

നാളെ കുചേലദിനം: ഗുരുവായൂരിലും തിരുവമ്പാടിയിലും പ്രധാനം

തൃശൂര്‍: ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ(മുപ്പെട്ടു ബുധന്‍)നാളെ കുചേലദിനം ആചരിക്കുന്നു.സതീര്‍ഥ്യനായ കൃഷ്ണനെ കാണാന്‍ അവില്‍പ്പൊതിയുമായി കുചേലന്‍ എത്തിയെന്ന സങ്കല്‍പ്പത്തിലാണ് കുചേലദിനം.അതില്‍ നിന്നും അവില്‍ കഴിച്ചതോടെ കുചേലന്റെ ദാരിദ്ര്യം അകന്നുവത്രേ.ഇന്ന് ക്ഷേത്രങ്ങളില്‍ അവില്‍ നിവേദ്യം വിശേഷമാണ്.കുഴച്ച...

ഐഎസ്ആര്‍ഒ; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

കൊച്ചി:ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാം പിന്‍മാറി.ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ...

കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്?യുവിന്റെ കരുത്തനായ നേതാവായിരുന്നു...

ടൈറ്റാനിയം തട്ടിപ്പ്: ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യ പ്രതികളിലൊരാളായ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ ഓഫീസില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തി.കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു....

ഗോളടിച്ച് മെസ്സിയും ഡി മരിയയും, ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ കളിപഠിപ്പിച്ച് അര്‍ജന്റീന

ദോഹ: കളിച്ചും കളിപ്പിച്ചും മെസ്സി... ഫൈനലിലെ തുറുപ്പുചീട്ടായി എയ്ഞ്ജല്‍ ഡി മരിയ... 2022 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. നായകന്‍...

കട്ടപ്പനയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ കടുവയെ ചത്ത നിലയില്‍

കട്ടപ്പന: നിര്‍മലാസിറ്റിക്കു സമീപം ഏലത്തോട്ടത്തിലെ കുളത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഇടയത്തുംപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത്...

ചിലരുടെ ഉദ്ദേശ്യം വേറെ; അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്: മുഖ്യമന്ത്രി

കണ്ണൂര്‍: ബഫര്‍സോണ്‍ ഉപഗ്രഹ റിപ്പോര്‍ട്ട് നല്ല ഉദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ട് അന്തിമ രേഖയല്ല, ഒഴിവായിപ്പോയ കാര്യം കണ്ടെത്തും. വിദഗ്ധ സമിതി കുറ്റമറ്റ രീതിയില്‍...

ശബരിമലയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; കര്‍മപദ്ധതിയുമായി പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ പൊലീസിന്റെ പുതിയ കര്‍മപദ്ധതി പ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കും. നടപ്പന്തല്‍ മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം...

Latest news

- Advertisement -spot_img