27 C
Thrissur
ചൊവ്വാഴ്‌ച, ഡിസംബർ 5, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

ഭവിത് ഗോവിന്ദൻ

148 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ഗാര്‍ഖെയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിസിസി

തൃശൂര്‍: പുതിയ എഐസിസി പ്രസിഡന്റായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഡി.സി.സി ആഹ്ലാദപ്രകടനം നടത്തി.യോഗം ഡി.സി.സി. പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കെ.ഗോപാലകൃഷ്ണന്‍,കല്ലൂര്‍ ബാബു,കെ.വി ദാസന്‍,കെ.എച്ച് ഉസ്മാന്‍ ഖാന്‍,സജീവന്‍ കുരിയച്ചിറ,ടി.എം രാജീവ്,ഒ.ജെ...

തൃശൂരില്‍ വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം

തൃശൂര്‍: വനവാസികളെയും മത്സ്യതൊഴിലാളികളെയും പട്ടണവാസികളാക്കി അവരുടെ പാര്‍പ്പിടവും തൊഴിലിടങ്ങലും സംസ്‌ക്കാരത്തേയും തകര്‍ക്കാന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ഒത്താശ ചെയ്യുന്നത് ഭരണകൂടി ഭീകരതയാണെന്ന് വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍ സ്ഥാപക നേതാവും ലത്തീന്‍ രൂപതാ വികാരിയുമായ ഫാ.ജോസ്...

കരുവന്നൂര്‍ കൊള്ള: പണം തിരികെ ലഭിക്കാന്‍ നൂറ് നൂലാമാലകള്‍,വലഞ്ഞു… എതിര്‍പ്പുമായി നിക്ഷേപകര്‍

ഇരിങ്ങാലക്കുട:കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണ സമിതിയും ജീവനക്കാരില്‍ പലരും ചേര്‍ന്നു 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പണം നിക്ഷേപിച്ചവര്‍ക്ക് പണം ലഭിച്ചിരുന്നില്ല.എന്നാല്‍ നിക്ഷേപരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും...

ജയലളിതയുടെ മരണം: ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍.ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന്...

കേരള വിസിയുടെ താത്കാലിക ചുമതല പ്രൊഫസര്‍ക്ക് നല്‍കിയേക്കും

തിരുവനന്തപുരം: ഈ മാസം 24 ന് കാലാവധി അവസാനിക്കുന്ന കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല എം.ജി. സര്‍വകലാശാലയുടെയോ കാലടി സംസ്‌കൃത സര്‍വകലാശാലയുടെയോ വൈസ് ചാന്‍സലര്‍ക്ക് കൈമാറണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍....

യാത്രയെ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം: ധൂര്‍ത്തെന്ന് പ്രചരിപ്പിച്ചു,ലക്ഷ്യം വികസനം മാത്രം

തിരുവനന്തപുരം: ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വിദേശയാത്ര കൊണ്ട് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്ന യാത്ര. വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നേട്ടമുണ്ടാക്കാനാകും. യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. കേന്ദ്ര...

ആറ് ഇനം പുതിയ ചിലന്തികളെ പരിചയപ്പെടുത്തി ക്രൈസ്റ്റ് കോളജ്

ഇരിങ്ങാലക്കുട: ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം.മേഘാലയയിലെ ഗാരോ മലനിരകള്‍,രാജസ്ഥാനിലെ ഥാര്‍ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം,കോട്ടപ്പാറ മലനിരകള്‍, തുമ്പൂര്‍മുഴി, കോഴിക്കോട് സര്‍വകലാശാല ക്യാമ്പസ് എന്നിവടങ്ങളില്‍ നടത്തിയ പഠനത്തിലാണ്...

Latest news

- Advertisement -spot_img