34.4 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

ഭവിത് ഗോവിന്ദൻ

148 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോല്‍സവം കോവളത്ത്

തിരുവനന്തപുരം:കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും.ഇന്‍ഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്‍ഡ്യയിലെ...

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തില്‍...

പിണറായിയുടെ ഭരണം സംഘപരിവാറുമായി ചേര്‍ന്ന്: വി.കെ ശ്രീകണ്ഠന്‍ എം.പി

തൃശൂര്‍:സംഘപരിവാറുമായി ചര്‍ച്ച നടത്തി ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ വഞ്ചിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. മുഖ്യമന്ത്രി രാജിവെയ്ക്കുക, സ്ത്രീപീഡന കേസുകളില്‍ പ്രതിയായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നീ...

കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ നിര്യാതനായി

വടക്കാഞ്ചേരി(തൃശൂര്‍): പ്രശസ്ത സാംസ്‌കാരിക വിമര്‍ശകനും ചിത്ര-ശില്‍പ്പ കലാ നിരൂപകനുമായ വിജയകുമാര്‍ മേനോന്‍(75) നിര്യാതനായി.തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജ്ഞാനാശ്രമത്തില്‍ വ്യാസഗിരിയിലായിരുന്നു താമസം.ഏറേ നാളായി ചികിത്സയിലായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.മൃതദേഹം അമല മെഡി.കോളജിന് പഠനാവശ്യത്തിന്...

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം:പാറശാല ഷാരോണ്‍ കൊലകേസില്‍ രണ്ട് പ്രതികളെ കന്യാകുമാരി ജില്ലയിലെ രാമവര്‍മ്മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍ കുമാറിനെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദ്യം പൂവാറിലെ...

ലഹരി വിരുദ്ധ ശൃംഖലയൊരുക്കാന്‍ നാടൊരുങ്ങി

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങി. സംസ്ഥാനത്തെങ്ങും നവംബര്‍ ഒന്നിന് വൈകിട്ട് മൂന്ന് മണിക്കാണ് ശൃംഖല. ഓരോ വാര്‍ഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീര്‍ക്കുന്നത്.വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രത്തില്‍...

അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയെന്ന് മാറിയെന്ന് കോണ്‍ഗ്രസ്

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, ഉപനേതാവ് ഇ.വി. സുനില്‍രാജ്, സെക്രട്ടറി കെ. രാമനാഥന്‍ ആരോപിച്ചു. മാസ്റ്റര്‍പ്ലാന്‍ സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ എടുക്കാത്ത...

ഓണ്‍ലൈനിലൂടെ പണം തട്ടിപ്പ്: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ഇരിങ്ങാലക്കുട:ഓണ്‍ലൈനിലൂടെ ആളുകളെ വഞ്ചിച്ച് വന്‍തുകകള്‍ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ അജിത് കുമാര്‍ മണ്ഡല്‍(22)നെയാണ് അറസ്റ്റ് ചെയ്തത്.2021...

ഉന്നതരുടെ പേര് പുറത്ത് പറയാതിരിക്കാന്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന് ഇഡി

ന്യൂഡല്‍ഹി:ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്‌നയെ പൊലീസ്, ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.മൂന്നാം പ്രതി സന്ദീപ് നായര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി,...

പി.വി അന്‍വറിന് തിരിച്ചടി: കക്കാടംപൊയിലിലെ നാല് തടയണകളും പൊളിച്ച് നീക്കണം

കോഴിക്കോട്:കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടയുന്ന വിധം നിര്‍മ്മിച്ച നാലു തടയണകളും ഉടന്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവ് പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടിയായി. തടയണകള്‍ പി വി ആര്‍...

Latest news

- Advertisement -spot_img