28 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

ഭവിത് ഗോവിന്ദൻ

148 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി: ചെന്നിത്തല

അതിരപ്പിള്ളി:ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറികഴിഞ്ഞെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതിരപ്പിള്ളി പി.ടി.തോമസ് നഗറില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൂര്‍ത്തും,...

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; വിടപറഞ്ഞത് പാട്ടിന്റെ ഹരിതചാരുത

കോട്ടയം: മലയാളക്കരയുടെ മനോഹാരിത വാക്കുകളില്‍ ചാലിച്ച് ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടിയ ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. സംസ്‌കാരം നാളെ. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന...

സ്‌കൂള്‍ കലോത്സവം; പരിപാടികള്‍ സമയബന്ധിതമായി നടത്തും: വി.ശിവന്‍കുട്ടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്ന് 60 ഇനങ്ങളില്‍ 41 എണ്ണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായി. ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന...

ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാള്‍സ് അധികാരത്തില്‍ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മില്‍ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ പരിവര്‍ത്തനത്തിനുള്ള...

മാളികപ്പുറത്തേത് തീപിടിത്തം; വീണ്ടും വിശദമായ പരിശോധന നടത്തണം

പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം കതിനക്കളത്തിലുണ്ടായത് തീപിടിത്തമെന്ന് പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. വീണ്ടും വിശദമായ പരിശോധന നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഹൈക്കോടതിക്കും നല്‍കും. കഴിഞ്ഞ ദിവസം കതിന പൊട്ടിയുണ്ടായ അപകടത്തില്‍...

ജംഷഡ്പൂരിനെ അടിച്ചിട്ട് കൊമ്പന്‍മാര്‍, ബ്ലാസ്റ്റേഴ്‌സിന് എട്ടാം വിജയം,സ്‌കോര്‍: 3-1

കൊച്ചി: ജംഷഡ്പൂരിനെ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം വിജയം. 12 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂന്നെണ്ണം...

പുതുവര്‍ഷദിനത്തില്‍ തൃശൂര്‍ കുന്നംകുളത്ത് വന്‍ കവര്‍ച്ച

കുന്നംകുളത്ത്:കുന്നംകുളത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച.വീട് കുത്തിത്തുറന്ന് 80 പവനോളം സ്വര്‍ണം മോഷ്ടിച്ചു. കുന്നംകുളം തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗറില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. ഇന്നലെ രാവിലെ പത്ത്...

തിരുവമ്പാടിയില്‍ ഇന്ന് സ്വര്‍ഗ്ഗവാതില്‍ ഏകാദശി, ഭക്തിസാന്ദ്രമായി പഞ്ചരത്‌ന കീര്‍ത്തനാലാപനം

തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇന്ന് ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടപദി. 6.45 മുതല്‍ ജ്ഞാനപ്പാന, നാരായണീയ പാരായണം, 8.30ന് അഞ്ചാനപ്പുറത്ത് ഉഷശീവേലി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം. ഉച്ചയ്ക്ക്...

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു; പൊതുദര്‍ശനം തിങ്കളാഴ്ച

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. തിങ്കളാഴ്ച രാവിലെ മുതല്‍...

ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ മലയാളികള്‍ കുടിച്ചത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം:ഖത്തറില്‍ നടന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം ആഘോഷിക്കാന്‍ മലയാളികള്‍ കുടിച്ചത് 50 കോടിയോളം രൂപയുടെ മദ്യം.ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് അനുസരിച്ച് ഫൈനല്‍ നടന്ന കഴിഞ്ഞ ഞായറാഴ്ച 49.88...

Latest news

- Advertisement -spot_img