മകരമഞ്ഞെത്തും മുമ്പേ തണുപ്പില്‍ക്കുളിച്ചു മൂന്നാർ മലനിരകൾ. വരും ദിവസങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്നാണ് സൂചന. വിനോദസഞ്ചാര മേഖലകളിൽ അവധിക്കാലമെന്നും തിരക്കേറുന്ന സമയങ്ങളാണ്.
സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന മൂടൽമഞ്ഞും തണുപ്പും മൂന്നാറിന്റെ പ്രത്യേക...