30.6 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

സാംസ്‌കാരിക തലസ്ഥാനത്ത് കഥാകാരന്‍ സതീഷിന് നിത്യവിശ്രമം

തൃശൂര്‍: നാട്ടുനന്മകളുടെ കഥാകാരന് തൃശൂരിന്റെ മണ്ണില്‍ അന്ത്യവിശ്രമം. പാലക്കാട്ട് ജനിച്ച് കണ്ണൂരില്‍ ബാല്യ കൗമാരങ്ങള്‍ ചെലവഴിച്ച് അനന്തപുരിയില്‍ കര്‍മ്മമണ്ഡലത്തിലെ ഏറിയ പങ്കും ചെലവഴിച്ച സതീഷ് ബാബു പയ്യന്നൂര്‍ മണ്ണോട് ചേര്‍ന്നത് സാംസ്‌ക്കാരിക നഗരിയുടെ...

ഗവ.മെഡി.കോളജിലെ ദുര്‍ഭരണം: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

തൃശൂര്‍:മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അനധികൃത നിയമനങ്ങള്‍ക്കും നിയമവിരുദ്ധ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ ഒഴിവു നികത്തുക,കാന്‍സര്‍ രോഗികളുടെ...

ഗുരുവായൂരില്‍ പാപ്പാന്റെ ഉടുമുണ്ടുരിഞ്ഞ് കൊമ്പന്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍നിന്ന് പാപ്പാന്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്ഷേത്രത്തില്‍ ശീവേലി കഴിഞ്ഞ് ദാമോദ ദാസന്‍ എന്ന...

ഗുരുവായൂര്‍ ഏകാദശി ഡിസം. 3,4 തീയതികളില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ നടത്താന്‍ തീരുമാനം.തന്ത്രിയുടെയും ജ്യോതിഷികളുടെയും അഭിപ്രായം മാനിച്ചാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഇത്തവണ സാധാരണയില്‍നിന്നു ഭിന്നമായി രണ്ടു ദിവസമായാണ് ഏകാദശി വരുന്നത്.57.38 നാഴിക ഏകാദശിയായി വരുന്നത്...

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്തു, നാലു പേര്‍ പിടിയില്‍

കൊച്ചി:കൊച്ചിയില്‍ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ്...

ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രചരണ ജാഥകള്‍

തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരപ്രചരണ ജാഥകള്‍ നടത്താന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ...

മൂന്നു വയസുകാരന്‍ കാനയില്‍ വീണ സംഭവം: കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി:എറണാകുളം പനമ്പള്ളി നഗറില്‍ മൂന്നു വയസുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ തിരികെ വീട്ടിലെത്തുമെന്നു എങ്ങിനെ പറയാനാവൂമെന്നു കോടതി ആരാഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോടതി...

മേയറെ പരസ്യവിചാരണ നടത്തി പ്രതീകാത്മക പ്രതിഷേധം 19ന്

തൃശൂര്‍; അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും കൊള്ളകളും നടത്തി മുന്നേറുന്ന മേയറും സിപിഎമ്മും സാംസ്‌കാരിക നഗരിയുടെ ദുരന്തമായി മാറിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു.കോര്‍പ്പറേഷനില്‍ പിന്‍വാതില്‍ നിയമനത്തിലൂടെ 142 പേരെ ജീവനക്കാരായി...

ജോലിയെല്ലാം സഖാക്കള്‍ക്ക്: മേയര്‍ക്ക് ഓംബുഡ്മാന്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295 തസ്തികകളിലേക്കുള്ള നിയമനത്തിന് സഖാക്കളുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തെഴുതിയ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഓംബുഡ്‌സ്മാന്‍ നോട്ടീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള...

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രത

തിരുവനന്തപുരം:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായി പടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍...

Latest news