തൃശൂര്‍:സാഹിത്യ കലാനിരൂപണ രംഗത്ത് നിറഞ്ഞ് നിന്ന വിജയകുമാര്‍ മേനോന്,ടി.പി.രാജീവന്,സതീഷ് ബാബു പയ്യന്നൂര്‍ എന്നിവരെ സാഹിത്യ അക്കാദമി ഹാളില്‍ അനുസ്മരിച്ചു.കെ.പി.സി.സി.യുടെ സംസ്കാര സാഹിതിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങ് അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു.
വിഭാഗീയനല്ലാത്ത...
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനായ പി. വി. ജീവേഷാണ് പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്....
തൃശൂര്‍: പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്(62), മകന് ജിതിന്(32) എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ വേലപ്പനെ(59) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ച്...
തൃശൂര്‍: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി.കുട്ടനെല്ലൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.
സഹകരണസംഘം സീനിയര്‍ ഇന്‍സ്പെക്ടര്‍ക്കാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍...
തൃശൂര്‍: സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ഡിസിസിയില്‍ ചേര്‍ന്ന ജില്ലാ യുഡിഎഫ് നേതൃത്വ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഒരു നോട്ടീസ് പോലും നല്‍കാതെ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ്...
കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെണെന്നും കോടതി ആരാഞ്ഞു. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍...
കോഴിക്കോട്:യൂണിവേഴ്സിറ്റി കാര്യങ്ങളിലും സംസ്ഥാനത്തെ ഭരണകാര്യങ്ങളിലും നിയമ വിരുദ്ധമായ് ഇടപെട്ടതില്‍ ഒന്നെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭരണഘടനയും ഇന്ത്യയിലെ നിയമങ്ങളും...
തൃശൂര്‍:തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തന് നഗറില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ പവലിയന് എക്സ്പോ യുടെ കാല് നാട്ടുകര്മ്മവും, ഫെസ്റ്റിവല്‍ ലോഗോ പ്രകാശനവും ഇന്ന് വൈകീട്ട്...
ഇരിങ്ങാലക്കുട:നാലുനാള്‍ കഥകളിയുടെ കൂടിയാട്ടത്തിന്റെയും നാടായ ഇരിങ്ങാലക്കുടയുടെ രാപകലുകളെ ധന്യമാക്കിയ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ സ്വര്‍ണ കിരീടം ചൂടി.893 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ടൗണ്‍ഹാളില്‍ നടന്ന സമാപന...