28.1 C
Thrissur
ഞായറാഴ്‌ച, ഏപ്രിൽ 28, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

പ്രാദേശികം

സിപിഐയുടെ വിവേകം സിപിഎമ്മിനുണ്ടാകുമോയെന്ന് വി.ടി.ബല്‍റാം

തൃശൂര്‍: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ വൈകി വന്ന വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സിപിഎമ്മിന്റെ നിഷേധാത്മക നിലപാട് തുടരുന്നത് സംഘ് പരിവാറിനെ സഹായിക്കാനാണെന്നും കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബല്‍റാം...

രക്തദാന ശീലം വളര്‍ത്തുന്നതില്‍ സര്‍വീസ് സംഘടനകള്‍ക്കും യുവജന സംഘടനകള്‍ക്കും പങ്ക്: അനില്‍ അക്കര

മുളംകുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള, വിവിധ ആശുപത്രികളില്‍, അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന രക്തം ലഭ്യമാക്കുന്നതിന്, സര്‍വീസ് സംഘടനകള്‍ക്കും യുവജന സംഘടനകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുന്‍ എം.എല്‍.എ അനില്‍ അക്കര പറഞ്ഞു. ഗവണ്‍മെന്റ്...

കുടിവെള്ളമില്ല, കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂര്‍: കോര്‍പ്പറേഷനില്‍ പ്രത്യേകിച്ച് പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം മുടഹ്ങി മാസം പിന്നിട്ടിട്ടും നടപടി എടുക്കാത്തതില്‍ കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം.സമരം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കാലികുടങ്ങളും,...

ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി: ചെന്നിത്തല

അതിരപ്പിള്ളി:ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറികഴിഞ്ഞെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതിരപ്പിള്ളി പി.ടി.തോമസ് നഗറില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൂര്‍ത്തും,...

വിളക്കുകാലുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ മനുഷ്യ വിളക്കുകള്‍

തൃശൂര്‍:പടിഞ്ഞാറെ കോട്ടയില്‍ നിന്നും കളക്ട്രേറ്റിലേക്ക് പോകുന്ന മോഡല്‍ റോഡിന്റെ പണി പൂര്‍ത്തീകരിച്ച് ഏഴ് വര്‍ഷമായിട്ടും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെക്കോട്ടയിലെ ലീഡര്‍ സ്‌ക്വയറിന്...

ഗുരുപവനപുരിയില്‍ പഞ്ചരത്‌ന കീര്‍ത്തനം സംഗീതപ്പെരുമഴയായി

ഗുരുവായൂര്‍: ഭക്തിയും സംഗീതവും സമന്വയിച്ച ഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം സംഗീതപ്പെരുമഴയായി. നൂറോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം പാട്ടിന്റെ പാലാഴിയാക്കി.ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിനമായ ഇന്നലെ രാവിലെ...

ഗുരുവായൂര്‍ കേശവനെ സ്മരിച്ചു

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ സ്മരിച്ചു.ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാര്‍ കേശവന്റെ പ്രതിമക്ക് ചുറ്റും ഒത്ത് കൂടി.രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയില്‍ നിന്നും ഗജരാജന്‍ കേശവന്റേയും ഗുരുവായൂരപ്പന്റേയും ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ...

നൈറ്റ് ഫെസ്റ്റിവല്‍ കാര്‍ണിവെല്‍ എക്‌സ്‌പോ കാല്‍നാട്ടല്‍ ഇന്ന്

തൃശൂര്‍:തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തന്‍ നഗറില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ പവലിയന്‍ എക്‌സ്‌പോ യുടെ കാല്‍ നാട്ടുകര്‍മ്മവും, ഫെസ്റ്റിവല്‍ ലോഗോ പ്രകാശനവും ഇന്ന് വൈകീട്ട്...

കലയുടെ മാമാങ്കത്തിന് തിരശ്ശീല: ഇരിങ്ങാലക്കുട കിരീടം ചൂടി

ഇരിങ്ങാലക്കുട:നാലുനാള്‍ കഥകളിയുടെ കൂടിയാട്ടത്തിന്റെയും നാടായ ഇരിങ്ങാലക്കുടയുടെ രാപകലുകളെ ധന്യമാക്കിയ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ സ്വര്‍ണ കിരീടം ചൂടി.893 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ടൗണ്‍ഹാളില്‍ നടന്ന സമാപന...

ഗവ.മെഡി.കോളജിലെ ദുര്‍ഭരണം: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

തൃശൂര്‍:മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അനധികൃത നിയമനങ്ങള്‍ക്കും നിയമവിരുദ്ധ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ ഒഴിവു നികത്തുക,കാന്‍സര്‍ രോഗികളുടെ...

Latest news