27.5 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

പ്രാദേശികം

ഗുരുവായൂരില്‍ പാപ്പാന്റെ ഉടുമുണ്ടുരിഞ്ഞ് കൊമ്പന്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍നിന്ന് പാപ്പാന്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്ഷേത്രത്തില്‍ ശീവേലി കഴിഞ്ഞ് ദാമോദ ദാസന്‍ എന്ന...

ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രചരണ ജാഥകള്‍

തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരപ്രചരണ ജാഥകള്‍ നടത്താന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ...

സാംസ്‌കാരിക നഗരിയുടെ ശാപമായി മാറിയ മേയറെ പുറത്താക്കണം: തൃശൂര്‍ ഡിസിസി പ്രസിഡന്റ്

തൃശൂര്‍;സാംസ്‌കാരിക നഗരിയുടെ ശാപമായി മാറിയ മേയറെ പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആരോപിച്ചു.മാസങ്ങളായി പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്.ജനങ്ങള്‍ക്ക് കുടിക്കാന്‍ ചെളിവെള്ളം നല്‍കുന്നു.മറ്റു തദ്ദേശസ്ഥാപനങ്ങളില്ലാത്ത 10% സേവന ഉപനികുതി ആണ് തൃശൂര്‍ കോര്‍പ്പറേഷന്‍...

ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് നാളെ അരങ്ങുണരും

ചാലക്കുടി:ഉപജില്ല കേരള സ്‌ക്കൂള്‍ കലോത്സവം 8,9,10,11 തീയതികളിലായി ചാലക്കുടി എസ്.എച്ച്.സി.ജി എച്ച്.എസ്.എസ് സ്‌ക്കൂളില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കലോത്സവം 9ന് രാവിലെ 9ന് പ്രധാന വേദിയായ എസ്.എച്ച് സ്‌ക്കൂളില്‍ വെച്ച്...

പിണറായിയുടെ ഭരണം സംഘപരിവാറുമായി ചേര്‍ന്ന്: വി.കെ ശ്രീകണ്ഠന്‍ എം.പി

തൃശൂര്‍:സംഘപരിവാറുമായി ചര്‍ച്ച നടത്തി ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ വഞ്ചിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. മുഖ്യമന്ത്രി രാജിവെയ്ക്കുക, സ്ത്രീപീഡന കേസുകളില്‍ പ്രതിയായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നീ...

അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയെന്ന് മാറിയെന്ന് കോണ്‍ഗ്രസ്

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, ഉപനേതാവ് ഇ.വി. സുനില്‍രാജ്, സെക്രട്ടറി കെ. രാമനാഥന്‍ ആരോപിച്ചു. മാസ്റ്റര്‍പ്ലാന്‍ സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ എടുക്കാത്ത...

ലൂര്‍ദ്ദ് തിരുനാള്‍ നവം.10 മുതല്‍

തൃശൂര്‍;ലൂര്‍ദ്ദ് കത്തിഡ്രലില്‍ പരിശുദ്ധ അമലോവ മാതാവിന്റെയും വിശുദ്ധരുടേയും തിരുനാള്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കും.നവംബര്‍ നാലിന് വൈകീട്ട് 4.30ന് തിരുനാള്‍ കൊടിയേറ്റം നടക്കും. 10ന് വൈകീട്ട് 6.30ന് കലക്ടര്‍...

ഗാര്‍ഖെയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിസിസി

തൃശൂര്‍: പുതിയ എഐസിസി പ്രസിഡന്റായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഡി.സി.സി ആഹ്ലാദപ്രകടനം നടത്തി.യോഗം ഡി.സി.സി. പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കെ.ഗോപാലകൃഷ്ണന്‍,കല്ലൂര്‍ ബാബു,കെ.വി ദാസന്‍,കെ.എച്ച് ഉസ്മാന്‍ ഖാന്‍,സജീവന്‍ കുരിയച്ചിറ,ടി.എം രാജീവ്,ഒ.ജെ...

തൃശൂരില്‍ വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം

തൃശൂര്‍: വനവാസികളെയും മത്സ്യതൊഴിലാളികളെയും പട്ടണവാസികളാക്കി അവരുടെ പാര്‍പ്പിടവും തൊഴിലിടങ്ങലും സംസ്‌ക്കാരത്തേയും തകര്‍ക്കാന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ഒത്താശ ചെയ്യുന്നത് ഭരണകൂടി ഭീകരതയാണെന്ന് വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍ സ്ഥാപക നേതാവും ലത്തീന്‍ രൂപതാ വികാരിയുമായ ഫാ.ജോസ്...

കരുവന്നൂര്‍ കൊള്ള: പണം തിരികെ ലഭിക്കാന്‍ നൂറ് നൂലാമാലകള്‍,വലഞ്ഞു… എതിര്‍പ്പുമായി നിക്ഷേപകര്‍

ഇരിങ്ങാലക്കുട:കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണ സമിതിയും ജീവനക്കാരില്‍ പലരും ചേര്‍ന്നു 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പണം നിക്ഷേപിച്ചവര്‍ക്ക് പണം ലഭിച്ചിരുന്നില്ല.എന്നാല്‍ നിക്ഷേപരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും...

Latest news