29 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 30, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമൂഹികം

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മെയ് 21)

  എക്‌സൈസ് വകുപ്പില്‍ വിവിധ ജില്ലകളില്‍ നിയമനം നല്‍കിയ 126 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മെയ് 21). എക്‌സൈസ് അക്കാദമി പരേഡ്...

വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

  വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ...

ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം

  നീണ്ട കാത്തിരിപ്പിനൊടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതി സമുച്ചയത്തിന് പുതുജന്മം. ചാവക്കാട് കോടതി സമുച്ചയ നിർമ്മാണത്തിന് 37.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്....

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആർ ബിന്ദു

  കനത്തമഴയിൽ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത് തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട്...

തൃശ്ശൂര്‍ ലേണിംഗ് സിറ്റി

വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശ്ശൂര്‍ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്‍റെ ഔദ്യോഗിക...

യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ച് പൂര നഗരി

  വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശൂർ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്‍റെ ഔദ്യോഗിക...

കുടുംബശ്രീയുടെ  കലാജാഥയ്ക്ക് സമാപനം

ഒരു ദിവസം 5 സ്ഥലങ്ങൾ; കുടുംബശ്രീയുടെ  കലാജാഥയ്ക്ക് സമാപനം സംസ്ഥാന സർക്കാരിന്റെ  ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ...

തൃശൂരിലും ഇനി അമേച്വർ വയർലെസ് സ്റ്റേഷൻ  വി.എസ് ഡേവിഡിന് ലൈസൻസ് അനുവദിച്ച് കേന്ദ്രം

തൃശൂർ: ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഇനി ‘ഡേവിഡിൻറെ സാങ്കേതിക സഹായ’വും ഉപയോഗിക്കാം. വാർത്താ വിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സഹായകരമാകുന്നതാണ് അമേച്വർ വയർലെസ്. വി.എസ്.ഡേവിഡിന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നടപടിക്രമങ്ങൾ പൂർത്തിയാക്കി...

തൃശ്ശൂർ മെഡിക്കൽകോളേജിലെ പത്രവിതരണത്തിൽ കളക്ടർ ഇടപെടണം : ടി.എൻ.പ്രതാപൻ എംപി

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ പത്ര വിതരണത്തിൽ വിലക്കേർപ്പെടുത്തിയ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും ജില്ലാ കളക്ടർക്കയച്ച കത്തിൽ ടി.എൻ.പ്രതാപൻ എം പി ആവശ്യപ്പെട്ടു....

ഭോപ്പാൽ വാതക ദുരന്തത്തിന് 36 വയസ്സ്

ചെർണോബിൽ ദുരന്തത്തിനുശേഷം ലോകത്തെ നടുക്കിയ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് 36 വയസ്സ്. പതിനയ്യായിരത്തോളം ജീവൻ ബലി കൊടുത്ത ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ ഇന്നും ഭോപ്പാൽ ജനതയെ വേട്ടയാടുന്നു. മൂന്നരപതിറ്റാണ്ടിനിപ്പുറവും വായുവും മണ്ണും വിഷലിപ്തമായി...

Latest news