32 C
Thrissur
വെള്ളിയാഴ്‌ച, മെയ്‌ 3, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമൂഹികം

പട്ടികജാതി – പട്ടികവർഗ മേഖലയെ ശാക്തീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

  സംസ്ഥാനത്തെ പട്ടികജാതി - പട്ടികവർഗ പിന്നോക്ക മേഖലയെ ശാക്തീകരിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. 2021-2022  വാർഷിക പദ്ധതി, എസ്...

100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് ഓഫീസര്‍മാരായി നിയമിക്കും – മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കും - മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പരിശീലനം പൂര്‍ത്തിയാക്കി 133 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ പുറത്തിറങ്ങി ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ...

ആവേശം നിറച്ച് അത്‌ലറ്റിക്സ് മത്സരങ്ങൾ : മലപ്പുറം ജില്ല ഒന്നാമത്

  മഴയുടെ പ്രതിസന്ധിയിലും ആവേശം ചോരാതെ അത്‌ലറ്റിക്സ് മത്സരങ്ങൾ. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട തോപ്പ് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറിയത്. 60 പോയിന്റുകളോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 48 പോയിന്റുമായി...

മൾട്ടി ലെവൽ പാർക്കിംഗ്  രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

  ഗുരുവായൂർ നഗരസഭ ഒരുക്കിയ മൾട്ടിലെവൽ കാർ പാർക്കിംഗ് കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതിയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ...

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തര നവീകരണം ഉടൻ; സന്ദർശനം നടത്തി മന്ത്രി

  കനത്തമഴയിൽ തകർന്ന ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തര നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. സംഭവ സ്ഥലം സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡിന്റെ അടിയന്തര...

‘വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കം

  സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ 'വാതില്‍പ്പടി' സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കമായി. അളഗപ്പനഗര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വാലിപ്പറമ്പില്‍ രാമകൃഷ്ണന്റെ കെ വൈ സി രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷമായി കിടപ്പു...

ചാലക്കുടി നഗരസഭയുടെ ടൗണ്‍ഹാള്‍ ഇന്ന് (മെയ് 21) തുറന്ന് നല്‍കും

  നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ചാലക്കുടി നഗരസഭയുടെ സ്വപ്ന പദ്ധതിയായ ടൗണ്‍ഹാള്‍ ഇന്ന് (മെയ് 21) തുറക്കും. വികസന സെമിനാറോട് കൂടിയാണ് ടൗണ്‍ഹാള്‍ തുറന്നു നല്‍കുന്നത്. ഏഴ് കോടി രൂപ ചെലവില്‍ 40,000...

മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പുകള്‍ വിലയിരുത്തി കയ്പ്പമംഗലം മണ്ഡലത്തില്‍ യോഗം

  കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കയ്പ്പമംഗലം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഴക്കാലപൂര്‍വ്വ അവലോകന യോഗം സംഘടിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ ജിയോബാഗ്...

വന്യമൃഗ സംഘര്‍ഷ ലഘൂകരണം; ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു

  വന്യജീവികളുടെ ആവാസവ്യവസ്ഥ പുനസ്ഥാപനവും വ്യാപനവും മുന്‍നിര്‍ത്തി വന്യജീവികളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാനും അതുവഴി മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന 23...

കൊടകരയില്‍ പെണ്‍തൊഴിലിടം ഒരുങ്ങുന്നു; ശിലാസ്ഥാപനം ഇന്ന് (മെയ് 21)

  വനിതകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പെണ്‍തൊഴിലിടം (ഷീ വര്‍ക്ക് സ്‌പെയ്‌സ്) ഒരുങ്ങുന്നു. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം, തൊഴിലുകളില്‍ തുല്യപ്രവേശനം, സാമൂഹിക സുരക്ഷ...

Latest news