കോഴിക്കോട്:വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജിലെ കെഎസ്യു പ്രവര്‍ത്തകനായ വിദ്യാര്‍ഥിക്ക് എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ
ക്രൂരമര്‍ദ്ദനം.പേരാമ്പ്ര വാല്യക്കോട് സ്വദേശി കീരിക്കണ്ടി രമേശന്റെ മകന് അഭിനവിനാണ് മര്‍ദ്ദനമേറ്റത്.തിങ്കളാഴ്ച രാത്രി 8.15 ഓടെ ബൈക്കുകളിലെത്തിയ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു....
തൃശൂര്‍: കോര്പ്പറേഷന് നെഹ്റു പാര്‍ക്കില്‍ 27 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സെന്റ് ആവശ്യപ്പെട്ടു.കോര്പ്പറേഷന് പ്രതിപക്ഷ നേതാവ്...
തൃശൂര്‍:ചേംബര്‍ ഓഫ് കോമേഴ്സ് വുമണ്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് സ്പെഷല്‍ പ്രദര്‍ശന വിപണനമേള ഈ മാസം 9 ന് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുമെന്ന് വുമണ്‍ വിംഗ് പ്രസിഡന്റ് സുചേത രാമചന്ദ്രന്...
തൃശൂര്‍:കെ.കെ.ടി.എം. കോളേജ് അലുമിനി അസോസിയേഷന്റെ പ്രഥമ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് സ്മാരക പുരസ്കാരം കെ.സച്ചിദാനന്ദന് നല്‍കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഒരു ലക്ഷം രൂപയും,പ്രശസ്തി പത്രവും,ഫലകവുമടങ്ങുന്ന് പുരസ്കാരം കോളജില്‍ നാളെ വൈകീട്ട് നാലിന് നടക്കുന്ന പൂര്‍വ്വ...
തിരുവനന്തപുരം:ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത നര്‍ത്തകിയായ പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സിലര്‍ പദവിയിലേക്ക് നിയമിച്ചു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന് വിക്രം സാരാഭായിയുടെയും മകളായി ജനിച്ച...
തൃശൂര്‍:പടിഞ്ഞാറെ കോട്ടയില്‍ നിന്നും കളക്ട്രേറ്റിലേക്ക് പോകുന്ന മോഡല്‍ റോഡിന്റെ പണി പൂര്‍ത്തീകരിച്ച് ഏഴ് വര്‍ഷമായിട്ടും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെക്കോട്ടയിലെ ലീഡര്‍ സ്ക്വയറിന്...
തിരുവനന്തപുരം:പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബത്തിന്റെ പരാതി.തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആരോപണം. ശരീരത്തിലും നിരവധി പരുക്കുകള്‍ കാണാനുണ്ടെന്ന് കുടുംബാംഗങ്ങള്‍...
തൃശൂര്‍: ഇരുചക്രവാഹനത്തിലെത്തി വയോധികരായ സ്ത്രീകളുടെ മാല കവര്‍ച്ചചെയ്ത പരാതികളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.വടക്കേകാട് കണ്ടേങ്ങാട്ടു വീട്ടില്‍ കിരണ്‍ (30), ഗുരുവായൂര്‍ പുത്തന്‍പള്ളി സ്വദേശി പനക്കല്‍ വീട്ടില്‍ എഡ്വിന് മാത്യു (29) എന്നിവരെയാണ് തൃശൂര്‍...