35 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ചേംബര്‍ വുമണ്‍ വിംഗ് വിപണനമേള 9ന്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:ചേംബര്‍ ഓഫ് കോമേഴ്സ് വുമണ്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് സ്പെഷല്‍ പ്രദര്‍ശന വിപണനമേള ഈ മാസം 9 ന് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുമെന്ന് വുമണ്‍ വിംഗ് പ്രസിഡന്റ് സുചേത രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.കെ.ജലീല്‍ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.
ക്രിസ്തുമസ് അലങ്കാരവസ്തുക്കള്‍,കേക്കുകള്‍, ചോക്ലേറ്റുകള്‍,വസ്ത്ര ശേഖരങ്ങള്‍ ,ഹോം മെയ്ഡ് ഫുഡ്സ് , കരകൗശല വസ്തുക്ക,ചെടികള്‍ തുടങ്ങിയ നിരവധി സ്റ്റാളുകള്‍ മേളയിലുണ്ടാകും. വനിതസംരഭകര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കി വളര്‍ത്തിയെടുക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.രാത്രി 9 വരെ നടക്കുന്ന വിപണന മേളയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ചേംബര്‍ വുമണ്‍ വിംഗ് സെക്രട്ടറി ജിസ്മി സുധീര്‍, ട്രഷറര്‍ നിമിഷ സന്ദീപ്, ജോയിന്റ് സെക്രട്ടറിമരായ ഗീതു തോമസ്,സജ്ന ഫിറോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -