34 C
Thrissur
തിങ്കളാഴ്‌ച, മാർച്ച്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

കോവിഡ്

നെന്മണിക്കരയിൽ കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവം – കലക്ടർ വിശദമായ റിപ്പോർട്ട് തേടി

തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ മെയ് 28ന് നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവത്തിൽ...

കോവിഡ്-19: പുതിയ വിവരങ്ങള്‍

കോവിഡ്-19: പുതിയ വിവരങ്ങള്‍ ന്യൂഡല്‍ഹി, മെയ് 02, 2022 രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 189.23 കോടി ഡോസ് വാക്സിന്‍ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 19,500 പേര്‍ ചികിത്സയിലുള്ളത് 0.05 ശതമാനം പേര്‍ രോഗമുക്തി നിരക്ക്...

ശുഭ പ്രതീക്ഷയോടെ വാക്സിൻ വിതരണത്തിൽ  ആദ്യ ചുവടുവെച്ച് തൃശൂര്‍

ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറൽ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ്...

കോവിഡ് കാലത്തെ പരീക്ഷ: ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് 35741 പേർ

കോവിഡ് കാലത്ത് എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുമ്പോൾ ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 35,741 വിദ്യാർത്ഥികൾ. ഇതിൽ 344 പേർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ്. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച്...

ഡ്രൈ റണ്‍ വിജയകരം :വാക്സിന്‍ വിതരണത്തിന് ജില്ല പൂര്‍ണ സജ്ജം  

കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ജില്ലയില്‍ 75 പേരില്‍ നടത്തിയ വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍...

കേരളത്തിൽ ജനിതക മാറ്റം വന്ന വൈറസ്

സംസ്ഥാനത്ത് ആറ് പേർക്ക് ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് എത്തിയവർക്കാണ് രോഗ ബാധ. കോഴിക്കോട് - 2, ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 2 പേർക്ക്, കണ്ണൂരും കോട്ടയത്തും...

സംസ്ഥാനത്തെ കോവിഡ് നിരക്ക് കൂടിയതായി ആരോഗ്യ മന്ത്രി

കൊറോണ വൈറസിന്‍റെ ജനിതക മാറ്റം കേരളത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി...

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം കൂടുകയും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത...

ആഘോഷങ്ങൾ പാടേമറന്ന ഒരാണ്ട്

അന്ത്യത്തോട് അടുക്കുമ്പോൾ പോലും വിട്ടുമാറാതെ ചേർന്നു നിൽക്കുന്ന കോവിഡ്-19 ജനജീവിതത്തെ സ്തംഭിപ്പിക്കുക മാത്രമല്ല, മലയാളി മനസ്സുകളില്‍ ആഹ്ലാദമായിരുന്ന ആഘോഷങ്ങള്‍ പോയി മറയുന്നതിന് സാക്ഷിയാകുകയും ചെയ്യ്തു. കടന്നുപോയ ഓണവും ബക്രീദും വരാനിരിക്കുന്ന ക്രിസ്തുമസും പ്രതീക്ഷകൾക്ക് അപ്രിയമാണ്. സർക്കാർ...

കൊറോണ വാക്സിൻ ഏപ്രിൽ മുതൽ ഇന്ത്യയിൽ എത്തും

  ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനെക്കയുമായി സംയുക്തമായി തയ്യാറാക്കിയ കോവിഡ് വാക്സിൻ ഫെബ്രുവരി മുതൽ ഇന്ത്യയിലെത്തും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, വയോജനങ്ങൾക്കും ആയിരിക്കും വാക്സിൻ ലഭ്യമാക്കുക. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർ ഷിപ് സമ്മിറ് 2020 ൽ...

Latest news