തൃപ്രയാര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മണ്‍സൂണിന് മുന്നോടിയുള്ള സുരക്ഷ പരിശോധന മെയ് 26,27,28 തിയ്യതികളില്‍ വലപ്പാട് സേതുകുളം ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധനക്ക് ഹാജറാകേണ്ടതും സുരക്ഷാ സര്‍ട്ടിഫിക്കറ്റ് പ്പൈറ്റേണ്ടതുമാണെന്ന് തൃപ്രയാര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന പരിശോധന അറിയിപ്പ്

- Advertisement -