ചാവക്കാട് ബൈപാസ് റോഡില്‍ ബിഎംആന്റ് ബിസി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 29) രാത്രിയും നാളെ (മെയ് 30) പകലും പ്രസ്തുത റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ചാവക്കാട് ബൈപാസ് റോഡില്‍ വാഹനഗതാഗതം നിരോധിച്ചു
- Advertisement -