34 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമ്പത്തികം

സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള പദ്ധതികളും സേവനങ്ങളും സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിൽ...

സോളാര്‍ സംരംഭങ്ങളുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്

ജില്ലയില്‍ ആദ്യമായി സോളാര്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രതിസന്ധികളിലും തളരാതെ വനിത സംരംഭകര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ കൂടെയുണ്ട്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സൗരോര്‍ജ്ജമുപയോഗിച്ച് ടൈലറിങ്ങ് യൂണിറ്റ്...

ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി ആറര സെന്റ് ഭൂമി വാങ്ങി 45 ലക്ഷം രൂപ ചെലവില്‍...

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ജില്ലാ തല ഉദ്ഘാടനം മെയ് 27ന്

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'  എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 27ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ  റവന്യൂമന്ത്രി കെ രാജൻ...

വ്യാപാരി വ്യവസായി സമിതി തൃശൂര്‍ കിഴക്കേകോട്ട യൂണിറ്റ് കണ്‍വെന്‍ഷന്‍

തൃശൂര്‍: വ്യാപാരി വ്യവസായി സമിതി തൃശൂര്‍ കിഴക്കേകോട്ട യുണിറ്റ് കണ്‍വെന്‍ഷന്‍ ഏരിയ സെക്രട്ടറി ജോയ് പ്ലാശേരി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സേവ്യര്‍ ചിറയത്ത് ഏരിയ ട്രാഷറര്‍ ഷിബു മഞ്ഞളി ജില്ലാ കമറ്റി അംഗം...

ന്യായവില കടകളുടെ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു തൃശൂർ ജില്ലയിലെ 55 ന്യായവില കടകളുടെ ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി. തൃശൂർ താലൂക്കിലെ തൃശൂർ കോർപറേഷനിലും അരിമ്പൂർ, കോലഴി,...

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സ്‌കൂള്‍ തുറക്കല്‍ സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ സ്‌കൂള്‍ തുറക്കല്‍ സ്‌പെഷ്യല്‍ റിബേറ്റ് മെയ് 27 മുതല്‍ മെയ് 31 വരെ ഉണ്ടായിരിക്കും. ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് 10%...

കാപ്പിക്കുരു വിൽപ്പനയ്ക്ക്

  ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3...

വ്യവസായ സൗഹൃദ സംരംഭക ശില്പശാല നടത്തി എസ് എന്‍ പുരം പഞ്ചായത്ത്

  ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വ്യവസായ സംരംഭക വര്‍ഷമായി ആചരിക്കുവാനും സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ടി വ്യവസായ സൗഹൃദ സംരംഭക ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ ശില്‍പശാല...

അളഗപ്പനഗറിൽ ആഴ്ച ചന്ത വീണ്ടും സജീവമാകുന്നു

  അളഗപ്പനഗർ പഞ്ചായത്തിലെ പച്ചക്കറി ആഴ്ച ചന്ത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. അളഗപ്പനഗർ കൃഷിഭവന് കീഴിൽ രജിസ്റ്റർ ചെയ്ത നീലിമ ക്ലസ്റ്ററിലെ  20 കർഷകരടങ്ങുന്ന സംഘടനയാണ് വിഷരഹിത പച്ചക്കറികൾ വിൽക്കുന്നത്. രാസവളങ്ങൾ...

Latest news