തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വലിയ ബോട്ടിക് ഡിസൈനിംഗ് സ്റ്റുഡിയോ "മിലാന്റിക്" തൃശൂർ ശക്തൻ സ്റ്റാൻഡിനു സമീപം നാളെ പ്രവർത്തനമാരംഭിക്കും. കെ. ഡി. പോൾ (കുഞ്ഞിപ്പാലു) മെമ്മോറിയൽ ബിൽഡിംഗിൽ "MILANTIQUE by Milan Paul"...
ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി അതിവേഗം വഷളാവുകയാണ്, ഇത് പൗരന്മാരെ വളരെയധികം ബുദ്ധിമുട്ടുകൾക്കിടയാക്കുന്നു. 2022 ജൂലൈ 14 ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ തന്റെ രാജിക്കത്ത് അയച്ചു. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ...
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ...
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്ത് പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള
പദ്ധതികളും സേവനങ്ങളും, സംരംഭം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ എന്നീ വിഷയങ്ങളിൽ കൊടകര ബ്ലോക്ക്...
സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന...
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന മെയ് 31ന് നടത്തുന്ന കൂടിക്കാഴ്ച ജില്ലയില്‍ കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആസാദി കാ അമൃത് മഹോത്സവ്...
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങളുടെ വിതരണത്തിന് സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകളില്‍...
കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്...
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍...
പോസ്റ്റോഫീസ് ആര്‍ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണ്. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍ നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസില്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകര്‍...