35 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമ്പത്തികം

ജി.എസ്.റ്റി.യുടെ പേരിലുള്ള നടപടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറ്റം വരുത്തണം

സുപ്രീം കോടതി വിധി സ്വാഗതാർഹം. ജി.എസ്.റ്റി.യുടെ പേരിലുള്ള നടപടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറ്റം വരുത്തണം, രാജു അപ്സര. ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗണ്സിലിന്റെ...

സമ്പാദകരെ നിക്ഷേപകരാക്കാന്‍ ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ടിന്റെ പുതിയ പ്രചാരണം

കൊച്ചി: സമ്പാദകരെ നിക്ഷേപകരാക്കാന്‍ പ്രേരിപ്പിക്കുന്ന 'പൈസണ്‍കോറോക്കോമട്ട്' എന്ന ഹാഷ്ടാഗില്‍ ബോധവല്‍ക്കരണ പ്രചാരണത്തിന് ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് തുടക്കം കുറിക്കുന്നു. പ്രചാരണത്തിന്റെ സൃഷ്ടാക്കള്‍ പാരമ്പര്യേതര സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സമ്പാദ്യം സംബന്ധിച്ച പരമ്പരാഗത സംഭാഷണത്തെ സമകാലീനമാക്കി...

പുതിയ തലമുറ സൗരോര്‍ജ്ജ പാനലുകളുമായി വിക്രം സോളാര്‍

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സൗരോര്‍ജ്ജ ഉപകരണ നിര്‍മാതാക്കളായ വിക്രം സോളാര്‍ പുതിയ തലമുറ സിരീസ് 6 സോളാര്‍ പാനലുകള്‍ അവതരിപ്പിച്ചു. സാങ്കേതിക മികവും ക്ഷമത കൂടുതലുമുള്ള എം6 സെല്ലുകള്‍ ഉപയോഗിക്കുന്ന സൊമേറ,...

സ്ലീക് മോഡുലാർ കിച്ചൻ പുതിയ ഷോറൂം ഈസ്റ്റ് ഫോർട്ടിൽ

സ്ലീക് ബൈ ഏഷ്യൻ പെയിന്റ്സിന്റെ തൃശ്ശൂരിലെ രണ്ടാമത്തെ ഷോറൂം നാളെ മുതൽ ഈസ്റ്റ് ഫോർട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. യൂട്യൂബ് ലൈവ് ആയി ഉദ്ഘാടനം നിർവഹിക്കുന്നത് ഏഷ്യൻ പെയിന്റ്സ് ഹോം ഇമ്പ്രൂവ്മെന്റസ് ഡിവിഷൻ വൈസ്...

റോക്കറ്റ് അടുപ്പ് പരീക്ഷണവുമായി കരീം:  ഇനി വൈദ്യുതിയും പാചക വാതകവും വേണ്ട 

നാലു പതിറ്റാണ്ടായി ചൂളകൾ, ബോയിലറുകൾ, അടുക്കള ഉപകരണങ്ങൾ, മറ്റ് വ്യാവസായിക സാമഗ്രികൾ എന്നിവ നിർമ്മിക്കുന്ന കരീം ഈ കോവിഡ് കാലത്ത് ഒരു നൂതന ഉത്പന്നം പരിചയപ്പെടുത്തുകയാണ്. തൃക്കാക്കര സ്വദേശിയായ അബ്ദുൾ കരീം പരമ്പരാഗത...

കണ്ണാറ ഹണി ആൻഡ് ബനാന പാർക്ക്‌

  സംസ്ഥാനത്തെതന്നെ ആദ്യ അഗ്രോ പാര്‍ക്കായ ബനാന ഹണി പാര്‍ക്കിന്റെ നിര്‍മ്മാണം കണ്ണാറയിലെ മോഡല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍ ആരംഭിച്ചിരുന്നു. കാര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തുകയാണ് അഗ്രോ പാര്‍ക്കിന്റെ ലക്ഷ്യം. കാര്‍ഷിക വിളകളുടെ...

Latest news