23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പ്രത്യാശയുടെ തിരുപിറവി

വായിരിച്ചിരിക്കേണ്ടവ


സ്നേഹത്തിന്റെയും കരുണയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ ഓർമിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിനു പകർന്നു നൽകിയ യേശുദേവന്റെ തിരുപിറവി ഓർമപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെ അതിശക്തമായ വകഭേദം രൂപമെടുത്തിരിക്കുന്നു, ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം അതിജീവനത്തിനായി പ്രാർത്ഥനയിലാണ്. പോയവർഷത്തെ കയ്പ് നിറഞ്ഞ ഓർമകളെ മറന്നു കരുതലോടെ ആഘോഷിക്കാൻ സാധിക്കട്ടെ.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -