സ്നേഹത്തിന്റെയും കരുണയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ ഓർമിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിനു പകർന്നു നൽകിയ യേശുദേവന്റെ തിരുപിറവി ഓർമപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെ അതിശക്തമായ വകഭേദം രൂപമെടുത്തിരിക്കുന്നു, ലോകമെമ്പാടുമുള്ള...