തൃശൂര്‍: ഓട്ടിസം ബാധിച്ച മകനെ പിതാവ് തീ കൊളുത്തി കൊന്നു.പിതാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.കേച്ചേരി പട്ടിക്കര ജുമുഅ മസ്ജിദിനു വടക്കുവശം താമസിക്കുന്ന രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാന്റെ(52) മകനും ഓട്ടിസം ബാധിതനുമായ മകന്‍ സഹദി...
വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശൂർ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്‍റെ ഔദ്യോഗിക...
തൃശൂർ: ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ ടെക്ഫെസ്റ്റിനോടന ബണ്ഡിച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. സമാധാനത്തോടെ ജീവിക്കാൻ യുദ്ധംനിർത്തു എന്ന ആശയമാണ് ഫ്ലാഷ് മോബിന്റേത്. പുഴയ്ക്കൽ ശോഭസിറ്റിയിൽ നടന്ന ഫ്ലാഷ് മോബ് പ്രിൻസിപ്പാൾ സണ്ണി...
തൃശൂർ: ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഇനി ‘ഡേവിഡിൻറെ സാങ്കേതിക സഹായ’വും ഉപയോഗിക്കാം. വാർത്താ വിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സഹായകരമാകുന്നതാണ് അമേച്വർ വയർലെസ്. വി.എസ്.ഡേവിഡിന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നടപടിക്രമങ്ങൾ പൂർത്തിയാക്കി...
തൃശ്ശൂർ:
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പത്ര വിതരണത്തിൽ വിലക്കേർപ്പെടുത്തിയ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും ജില്ലാ കളക്ടർക്കയച്ച കത്തിൽ ടി.എൻ.പ്രതാപൻ എം പി ആവശ്യപ്പെട്ടു....
ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ആദ്യ ചുവടുവെച്ച് തൃശൂര്‍. തൃശൂര്‍ ജനറൽ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാർ നിര്‍വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ്...
കോവിഡ് കാലത്ത് എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുമ്പോൾ ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 35,741 വിദ്യാർത്ഥികൾ. ഇതിൽ 344 പേർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ്. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച്...
കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ജില്ലയില്‍ 75 പേരില്‍ നടത്തിയ വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍...
തൃശൂർ : പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം...