തൃശ്ശൂർ: ഇലഞ്ഞിത്തറമേളപ്രമാണിയായി പെരുവനം കുട്ടൻമാരാർതന്നെ തുടരുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. പഞ്ചവാദ്യത്തിന് പരയ്‌ക്കാട് തങ്കപ്പൻ (തിമില), കുനിശ്ശേരി ചന്ദ്രൻ (മദ്ദളം) എന്നിവരും വീക്കം പ്രമാണി പെരുവനം ഗോപാലകൃഷ്ണനും ആയിരിക്കും. കൊമ്പ് -മച്ചാട് രാമചന്ദ്രൻ,...