33 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 23, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇലഞ്ഞിത്തറമേളം ഇക്കുറിയും പെരുവനം നയിക്കും

വായിരിച്ചിരിക്കേണ്ടവ

 


തൃശ്ശൂർ: ഇലഞ്ഞിത്തറമേളപ്രമാണിയായി പെരുവനം കുട്ടൻമാരാർതന്നെ തുടരുമെന്ന്‌ പാറമേക്കാവ്‌ ദേവസ്വം അറിയിച്ചു. പഞ്ചവാദ്യത്തിന്‌ പരയ്‌ക്കാട്‌ തങ്കപ്പൻ (തിമില), കുനിശ്ശേരി ചന്ദ്രൻ (മദ്ദളം) എന്നിവരും വീക്കം പ്രമാണി പെരുവനം ഗോപാലകൃഷ്ണനും ആയിരിക്കും. കൊമ്പ്‌ -മച്ചാട്‌ രാമചന്ദ്രൻ, കുറുംകുഴൽ -വെളപ്പായ നന്ദൻ, ഇടയ്‌ക്ക -തിരുവില്വാമല ജയൻ എന്നിവരെയും ഇലത്താളം- പാഞ്ഞാൾ വേലുക്കുട്ടി, ചേർപ്പ്‌ നന്ദൻ, തോന്നൂർക്കര ശിവൻ എന്നിവരെയുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

വേല-പൂരം ആഘോഷങ്ങൾ ജില്ലാ ഭരണാധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ കോവിഡ്‌ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും നടത്തുന്നത്‌.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -