തൃശൂര്‍: കോര്‍പ്പറേഷനില്‍ പ്രത്യേകിച്ച് പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം മുടഹ്ങി മാസം പിന്നിട്ടിട്ടും നടപടി എടുക്കാത്തതില്‍ കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം.സമരം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കാലികുടങ്ങളും,...
തൃശൂര്‍: കോര്‍പ്പറേഷന്‍ നെഹ്‌റു പാര്‍ക്കില്‍ 27 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ആവശ്യപ്പെട്ടു.കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ്...
തൃശൂര്‍;സാംസ്‌കാരിക നഗരിയുടെ ശാപമായി മാറിയ മേയറെ പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആരോപിച്ചു.മാസങ്ങളായി പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്.ജനങ്ങള്‍ക്ക് കുടിക്കാന്‍ ചെളിവെള്ളം നല്‍കുന്നു.മറ്റു തദ്ദേശസ്ഥാപനങ്ങളില്ലാത്ത 10% സേവന ഉപനികുതി ആണ് തൃശൂര്‍ കോര്‍പ്പറേഷന്‍...
തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, ഉപനേതാവ് ഇ.വി. സുനില്‍രാജ്, സെക്രട്ടറി കെ. രാമനാഥന്‍ ആരോപിച്ചു.
മാസ്റ്റര്‍പ്ലാന്‍ സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ എടുക്കാത്ത...
പതിനാറാം ഡിവിഷൻ നെട്ടിശ്ശേരിയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച എം. കെ വർഗീസ് തൃശൂർ കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിർ സ്ഥാനാർത്ഥി യു ഡിഎഫിലെ എൻ. എ ഗോപകുമാറിനെക്കാളും രണ്ട് വോട്ടിന്റെ...